Library/ജോൺ ഏബ്രഹാം

Malayalam • 2011 • ഷാജി കെ. എൻ • Mathrubhumi Books

പണ്ടിറങ്ങിയ പുസ്തകമാണ്, ഇപ്പോൾ വീണ്ടും സർക്കുലേഷനിൽ വന്നു എന്ന് ബിപിൻ ചന്ദ്രന്റെ പോഡ് കാസ്റ്റ് വഴി അറിഞ്ഞു. അരവിന്ദൻ, എം.വി. ദേവൻ, അടൂർ ഗോപാലകൃഷ്ണൻ, ഒ.വി. വിജയൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, നരേന്ദ്രപ്രസാദ് തുടങ്ങി പലരും എഴുതിയ ഓർമ്മക്കുറിപ്പികൾ. സിനിമാ പഠനങ്ങൾ, ജോൺ എഴുതിയ ലേഖനങ്ങൾ, മൃഗശാല തിരക്കഥ, നായ്ക്കളി നാടകം അങ്ങനെ ഒരു കളക്ടബിൾ ആണ് ഈ പുസ്തകം. ഇതിലെ ഓർമ്മക്കുറിപ്പുകൾ ഇഷ്ടമായെങ്കിൽ Motor Cycle Diaries JohinoppamMotor Cycle Diaries Johinoppam
ആത്മാർത്ഥയുള്ള, ആർദ്രതയുള്ള എഴുത്ത്. ശോഭീന്ദ്രൻ മാഷേ എനിക്കറിയില്ല. വായനയിലൂടേയും സിനിമയിലൂടേയും അല്ലാതെ ഒരു ജോൺ അബ്രഹാമിനേയും അറിയില്ല. എങ്കിലും, അവർക്കൊപ്പം, അവർക്കിടയിൽ ഇരുന്ന ഒരാളെ പോലെ വായനക്ക...
ഞാൻ സജസ്റ്റ് ചെയ്യുന്നു!