കണ്ടിരിക്കാവുന്ന ഒരു ത്രില്ലറാണ് തലൈവൻ. അവസാനം ആവുമ്പോഴേക്കും ഇച്ചിരി പരന്ന് പോവുന്നു എങ്കിലും ഒരു ത്രില്ല് ഉണ്ട്. യോണറ് മാറ്റിയപ്പോൾ, അതിനനുസരിച്ച് എല്ലാ സെറ്റപ്പും മാറ്റാൻ ജിസ് ജോയ്ക്ക് സാധിക്കുന്നു. 8-10 സിനിമ ഒരേ പാലറ്റിൽ എടുത്ത ഒരു സംവിധായകനു അതിൽ നിന്ന് മാറാൻ സാധിച്ചു എന്നത് നല്ലതാണ്.
ഓപൺ എൻഡഡ് ആയി, ഒരു സീക്വൽ വരുമെന്ന മോഡിൽ എന്തിനാണ് സിൽമ നിർത്തുന്നത്? ബോറാണ്. Every movie doesn't deserve a franchise.