Movies/പുരുഷ പ്രേതം ✦

Cover Image
Malayalam • 2023 • Krishand, Ajith Haridas, Manu Thodupuzha • Sony Liv

ഗംഭീര സിനിമ. കണ്ട് ശീലിക്കാത്ത കഥ പറച്ചിൽ. നല്ല വിഷ്വലും എഡിറ്റും. എല്ലാറ്റിനും മുകളിൽ അലക്സാണ്ടർ പ്രശാന്ത്, ജഗദീഷ് എന്നിവരുടെ പ്രകടനം. ദർശനയുടെ റോളിനു ഒരു സ്ഥിരം പാറ്റേൺ വന്നത് പോലെ തോന്നി. പുള്ളിക്കാരി ടൈപ്പ് കാസ്റ്റ് ചെയ്യുന്നതാണോ, അഭിനയം ഒരേ ശൈലിയിൽ നിൽക്കുന്നതാണോ എന്നറിയില്ല. പ്രശാന്ത് ആ പ്രശ്നം നികത്തി. ഒരേ സമയം അറിയുന്ന മുഖവും, ഫ്രഷ് ഫേസും ആവാൻ പുള്ളിക്ക് സാധിച്ചു.

ഒരറ്റ ഇരിപ്പിനു കാണാനും പിന്നീട് വീണ്ടും ഒരു റൗണ്ട് കാണാനും ഉണ്ട് സിനിമ.