Library/വായനക്കാരൻ എം.ടി ✦

Cover Image
Malayalam • 2023 • ഇ പി രാജഗോപാൽ • Mathrubhumi Books

ബിബിൻ ചന്ദ്രന്റെ പോഡ്കാസ്റ്റിൽ കേട്ടപ്പോൾ നോക്കിയ പുസ്തകമാണ്. Chronicles from the Land of the Happiest People on Earth Private or Broken Links
The page you're looking for is either not available or private!
വായിച്ച് നിൽക്കുന്ന ഏം ടി കവർ ചിത്രം ബുക്ക് വാങ്ങാൻ പ്രചോദനമായി. സംഭവം കൊള്ളാം. ഒരുപാട് വായിക്കുന്ന ഒരു എം ടി ഒരു സംഭവമാണ് എന്ന ഫാൻ ബൊയ് ക്ലിഷെ സൃഷ്ടിക്കാതെ കാര്യമായി നല്ല ലേഖന സ്വഭാവത്തിൽ വായന പറഞ്ഞു പോവുന്നുണ്ട് പുസ്തകം. എഴുത്തുകാരൻ, പ്രാസംഗികൻ, തിരക്കഥാ രചന എനിങ്ങനെ മേഖല തിരിച്ചാണ് വായനയെ പറ്റി പറയുന്നത്. നല്ലൊരു വായനാനുഭവമാണ്. പ്രചോദനമാണ്.

ബുക്ക്സ്റ്റാൾജിയ ഒന്നുകൂടി വായിക്കണം!