Library/മർഡർ ഇൻ മദ്രാസ്

Malayalam • 2023 • ജി. ആർ.ഇന്ദുഗോപൻ • Mathrubhumi Books

നോവലല്ല. റിപ്പോട്ടാജ് പോലൊരു ഫോർമാറ്റ് ആണ്. മൂന്ന് പഴയ മദ്രാസ് കേസുകൾ ഇന്ദുഗോപൻ വിവരിക്കുന്നു. ആദ്യ കേസിനും അവസാന കേസിനും ഒരു രസമുണ്ട്. സായിപ്പിന്റേ കേസ് ഒട്ടും കണക്റ്റ് ആയില്ല. ചിത്രവും മറ്റും കളഞ്ഞാൻ 50 പേജില്ല. അത് കൊണ്ട് തന്നെ ബോറടിപ്പിക്കാനോ, ത്രിൽ ചെയ്യിക്കാനോ ബുക്കിനു സാധിക്കുന്നില്ല. ദാ തുടങ്ങി, ദാ തീർന്നു!

എന്നോട് തന്നെ : കാരവാൻ മാഗസീനിലെ വിനോദ് ജോസ് ഇപ്പോൾ എന്ത് ചെയ്യുന്നു. റിപ്പോർട്ടേജ് എന്ന് പറഞ്ഞാൽ ആദ്യം ഓർമ്മ വരുന്നത് പുള്ളിക്കാരനേയാണ്!