Library/മറൈൻ കാന്റീൻ

Malayalam • 2022 • സുഷ്മേഷ് ചന്ദ്രോത്ത് • Mathrubhumi Books

56 പേജ് പുസ്തകം, അതിൽ ഷെറീഫ് വരച്ച ചിത്രം പത്തെണ്ണം. പേജിന്റെ ലേയൗട്ടിന്റെ ഭാഗമായുള്ള കട്ടിയുള്ള ബോർഡർ. ചുരുക്കി പറഞ്ഞാൽ ഒരു 36-40 പേജ് വരും. അതിൽ ആദ്യ ചില ഭാഗങ്ങൾ ഗംഭീര ഫികഷൻ സാധ്യതകൾ കാണിച്ചു. പെട്ടന്ന് ട്രിവൻട്രം ലോഡ്ജ് സിനിമ ഓർമ്മ വന്നു. പിന്നെ ഗ്രാഫ് താഴ്ന്ന് താഴ്ന്ന് ഒരു അനാവശ്യ പുസ്തകമായി. ബോർഡറിനോടും ഷെറീഫിന്റെ ചിത്രങ്ങളോടും ബഹുമാനം തോന്നി.