Library/ഇതരവാഴ്‌വുകള്‍

Malayalam • 2017 • വി കെ ശ്രീരാമന്‍ • Mathrubhumi Books

വി കെ ശ്രീരാമന്റെ സ്ഥിരം എഴുത്തും കാഴ്ചകളും. ഈ വിധമുള്ള പുസ്തകങ്ങളും 'കാഴ്ച'കളും പുള്ളിക്കാരനിൽ നിന്ന് നേരത്തെ വന്നതു കൊണ്ടാവാം, ഏറ്റില്ല. പലതും വലിഞ്ഞു, ഒട്ടും ജിജ്ഞാസ ഉണർത്തിയില്ല. തീർക്കാൻ പാടുപെട്ടു.