Reading

Everything 302 Reading 137 Projects 13 Bookmarks 86 Uses 24 Scenes 5
Notes NowPageNow
About Me Guestbook Join Newsletter Schedule a Call
യയാതി
View book
Reading
യയാതി
V.S. KhandekarMalayalamFiction✦ Recommended

വീണ്ടും വായിച്ച പുസ്തകങ്ങളിൽ ഒന്ന്. ഇതൊരു തർജ്ജമയാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത പാത്തുമ്മാടെ ആട് വീണ്ടും തർജ്ജമ ചെയ്ത് ഉറുദുവിൽ വായിച്ച ഒരു പാകിസ്താനി പുസ്തകാരാധകനെ പറ്റി വായിച്ചതോർക്കുന്നു. അത് പോല വല്ലതുമാണോ, ഇതിലും കനപ്പെട്ട വലതുമാവുമോ സാക്ഷാൽ മറാത്തി നോവൽ!

Sep 2022