Reading

Everything 302 Reading 137 Projects 13 Bookmarks 86 Uses 24 Scenes 5
Notes NowPageNow
About Me Guestbook Join Newsletter Schedule a Call
ഉറക്കപ്പിശാച്
View book
Reading
ഉറക്കപ്പിശാച്
S P SarathMalayalamFiction✦ Recommended

ഋഷി വായിച്ചെന്ന് കണ്ട്, സഞ്ജയ് അതിന്റെ സ്റ്റോറിടെൽ കൊള്ളാം എന്ന് പറഞ്ഞപ്പോൾ തുടങ്ങിയ പുസ്തകം. ഉഗ്രൻ കഥ പറച്ചിൽ. ഇരുന്ന് പോവും. കഥയിലെ അപ്പൂപ്പൻ വന്നിരുന്ന് അങ്ങ് കഥ പറയുന്നത് പോലെ നമ്മൾ അതിനു പിന്നാലെ അങ്ങ് ഇരുന്ന് പോവും. ഫോർമാറ്റ് ഊഹിക്കാവുന്നതാണെങ്കിലും അത് പറയുന്ന രീതി, എന്റെ മാഷേ! കലക്കി!

May 2026
About Page Antilibrary Projects Working Notes
⌘K