സംഭവം ഗ്രാന്റ് ആണ്. എന്നാൽ ഒരു കിളി പോയ അവസ്ഥയും ആണ്. ഉഗ്രൻ ഡാർക്ക് ഹ്യൂമർ ഉണ്ട്. കഥ പറച്ചിലിൽ ഗംഭീര മെറ്റഫറും മോട്ടിഫുമുണ്ട്. പക്ഷെ ഇടക്ക് പാളം തെറ്റുന്നു. തീർക്കാനായി, ഒരു ആക്റ്റ് 3 വേണമെന്ന് നിർബദ്ധമുള്ളത് പോലെ സംഭവം അവസാനിക്കുന്നു. സാധ്യതകൾ ഏറെയുള്ള എഴുത്താണ്. ഇതിൽ ഒപ്പമുള്ള ചെറുകഥ, ‘സാറേ.. ഇതാണെന്റച്ഛൻ’ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിനു കവർ ചെയ്തത് ഈയുള്ളവനാണ്. :-)
