Reading

Everything 339 Reading 147 Projects 14 Bookmarks 102 Uses 32 Scenes 6
Notes NowPageNow
About Me Antilibrary Join Newsletter Schedule a Call
പ്രോത്താസീസിന്റെ ഇതിഹാസം
View book
Reading
പ്രോത്താസീസിന്റെ ഇതിഹാസം
Vinoy ThomasMalayalamFiction

രണ്ട് നോവല്ലകൾ.‘അറിയാതെ ഒരു പുസ്തകം വായിച്ച് പോവുന്ന കേരളാ കോൺഗ്രസ്സുകാരൻ’ എന്ന പ്രോത്താസീസിന്റെ ഇതിഹാസത്തിന്റെ ത്രെഡ് ഗംഭീരമാണ്. ഖസാക്കിന്റെ ഇതിഹാസത്തിനു മുകളിൽ അത് പണിഞ്ഞ് കൊണ്ടുവരാനും സർക്കാസ്റ്റിക്കായി ചോദ്യം ചെയ്യാനും സാധിക്കുന്നുണ്ട്. നന/നല്ലവരുടെ നഗരം എന്നത് തന്നെ തന്റെ കളിഗമിനാറിലെ കുറ്റവാളുകളുടെ വിപരീത ദിശയായാണ് വിനോയ് പറയുന്നത്. നല്ലവരുടെ നാട്ടിലെ കുറ്റവാളി എന്ന ചോദ്യത്തിനു ഇതിലും ഘനമുള്ള സാധ്യതകൾ ഉണ്ടായിരുന്നു.

Feb 2025
Antilibrary Projects Working Notes About
Malayalam Fiction RecommendationsReading English Fiction RecommendationsReading Comic RecommendationsReading Non-Fiction RecommendationsReading Brewing ToolsUses Analog ToolsUses
⌘K