Reading

Everything Reading Projects Notes Bookmarks Uses
NowPage About
Email Newsletter! Book a Call
പ്രേമലേഖനം
Reading
പ്രേമലേഖനം
Vaikom Muhammad BasheerMalayalamFiction✦ Recommended

പ്രേമലേഖനം വെറുമൊരു കഥയല്ല. പലതും ഒളിച്ചും തെളിച്ചും അടിവരയിട്ടും വരച്ചും പറയുന്ന ഉഗ്രൻ ക്രാഫ്റ്റാണ്. സരസമായി, വെറുമൊരു കഥയായി പറഞ്ഞുപോകാൻ സാധിക്കുന്നു എന്നതാണ് അതിലെ ബഷീറിയൻ മാജിക്ക്. കുട്ടിക്ക് പേരിടുമ്പോൾ പറയുന്ന ‘മിസ്റ്റിസിസം’ അതും ഈ കഥയിലുണ്ട്. വെറും രണ്ട് കഥാപാത്രങ്ങളും ഒരു പ്രണയവും മാത്രമല്ല. അല്ലെങ്കിലും പ്രേമം രണ്ടുപേർ മാത്രമുള്ള ഒരു സംഭവമല്ലല്ലോ!

Aug 2026