Reading

Everything 302 Reading 137 Projects 13 Bookmarks 86 Uses 24 Scenes 5
Notes NowPageNow
About Me Guestbook Join Newsletter Schedule a Call
ഒരു സങ്കീർത്തനം പോലെ
View book
Reading
ഒരു സങ്കീർത്തനം പോലെ
Perumbadavam SreedharanMalayalamFiction✦ Recommended

പുനർവായനയാണ്. ആദ്യം വായിക്കുമ്പോൾ ഒരുപക്ഷെ ഞാൻ ആദ്യമായി വായിക്കുന്ന ‘ഫോറിൻ’ കഥാപാത്രങ്ങൾ ഉള്ള കഥയായിരുന്നു ഒരു സങ്കീർത്തനം. പിന്നീട് അമ്മയാണ് അതിലെ കഥാപാത്രങ്ങളേയും ‘ഫിയോദർ ദസ്തയേവ്‌സ്കി’ എന്ന യഥാർത്ഥ വ്യക്തിയേയും പറ്റി മറ്റും പറയുന്നത്. ദൈവത്തോട് സംസാരിക്കുന്ന ദസ്തയേവ്‌സ്കി അന്നൊരു ഞെട്ടലോടെ കണ്ടിരുന്നെങ്കിലും പിന്നീടത്തിന്റെ ആഴം മനസ്സിലാക്കാൻ സാധിക്കുന്നു. ജീവിച്ചിരുന്ന വ്യക്തിയുടെ ജീവിതം, ജീവചരിത്രം, എഴുത്ത്, ബൈബ്ബിൾ എന്നിവ കൃത്യമായ തോതിൽ കലർത്തി ഒരു ക്ലാസിക്ക് ഉണ്ടാക്കാൻ എഴുത്തുകാരനു സാധിക്കുന്നു. വായിച്ചവ പുനർവായന വേണ്ടെന്ന് തീരുമാനിച്ച മാസം തന്നെ ഇത് വായിക്കുന്നതിലും ഒരു കാവ്യനീതിയുണ്ട്’ 😉

Jul 2026