സംഭവം ഡാർക്കാണ്. അത് സത്യമാണെന്നതാണ് അതിലും ഡാർക്ക്. നടന്ന കാര്യം ഒരാൾ അങ്ങ് എഴുതി വച്ചു എന്നല്ലാതെ, സാഹിത്യവൽക്കരിക്കാൻ നോക്കിയിട്ടില്ല. മലയാളം തർജ്ജമയ്ക്കും ആ പ്രശ്നമുണ്ട്. സംഭവം ഡ്രൈ ആണ്. ഫിക്ഷനാക്കാനോ, വരികൾ വൃത്തിയാക്കാനോ ശ്രമിച്ചിട്ടില്ല. എന്നാലും ഒന്ന് വിറയ്ക്കും, അറയ്ക്കും. അതിനുള്ളതുണ്ട്. (ഈ കഥയാണ് മോബി-ഡിക്കിനു പ്രചോദനം.) ഇംഗ്ലീഷ് ഇവിടെ വായിക്കാം.
