Reading

Everything Reading Projects Notes Bookmarks Uses
NowPage About
Email Newsletter! Book a Call
ഒച്ചുകളുടെ കാലൊപ്പ്
Reading
ഒച്ചുകളുടെ കാലൊപ്പ്
P F MathewsMalayalamMemoir✦ Recommended

ഓർമകളാണ്. അതിൽ പി എഫ് മാത്യൂസ് എന്ന മനുഷ്യനും എഴുത്തുകാരനും വായനക്കാരനും സിനിമാ ആസ്വാദകനും ചേർന്ന് മത്സരിക്കുന്നു. മുൻപ് [[Vayanakkaran M.T]] വായിച്ചത് പോലെ അവരുടെ റഫറൻസ് നോക്കി പിന്നാലെ പോയാൽ ഒന്ന് രണ്ട് വർഷം പോയിക്കിട്ടും. വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്ന, കഥകൾ ചിന്തിപ്പിക്കുന്ന ഓർമ്മകൾ.

Apr 2026