Reading

Everything 310 Reading 139 Projects 13 Bookmarks 89 Uses 26 Scenes 5
Notes NowPageNow
About Me Guestbook Join Newsletter Schedule a Call
നക്സൽ ദിനങ്ങൾ
View book
Reading
നക്സൽ ദിനങ്ങൾ
R K BijurajMalayalamNon-Fiction

കേരളത്തിലെ നക്സൽ പ്രസ്ഥനവും, അതിന്റെ ചരിത്രവും, അതുമായി ബന്ധപെട്ടുകിടക്കുന്ന സർവ്വതും ഈ ബുക്കിൽ ഉണ്ട്. ഇതിലും കൂടുതൽ ഇൻഫോർമെഷനുകൾ ഇനി പറയാൻ ഉണ്ടാവില്ല. പക്ഷെ ഭാഷയുടെ രീതി, പറയുന്ന ഓർഡർ, വീണ്ടും വീണ്ടും ആവർത്തിക്കുന്ന കാര്യങ്ങൾ, അക്കാദമിക്കിനെക്കാളും എഫ്.ഐ.ആർ രുപത്തിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്ന പേരുകൾ ഒരു കല്ലുകടിയാണ്. പരന്ന വായനയല്ല, ചിതറിയൊരു എഴുത്ത് രീതിയാണ്.

Aug 2026
About Page Antilibrary Projects Working Notes
⌘K