Reading

Everything 302 Reading 137 Projects 13 Bookmarks 86 Uses 24 Scenes 5
Notes NowPageNow
About Me Guestbook Join Newsletter Schedule a Call
ലന്തൻബത്തേരിയിലെ ലുത്തിനിയകൾ
View book
Reading
ലന്തൻബത്തേരിയിലെ ലുത്തിനിയകൾ
Madhavan N SMalayalamFiction✦ Recommended

വീണ്ടും വായിച്ചപ്പോഴും അതേ മായാജാലം. മലയാളത്തിലെ മികച്ച നോവലുകളിൽ ഒന്നെന്ന് പറയുന്നത് വെറുതെയല്ല. പശ്ചാത്തലത്തെ, ആ പ്രദേശത്തിന്റെ ചരിത്രത്തെ, ഭാഷയെ, രുചിയെ ഒക്കെ കഥാപാത്രമായി ഉപയോഗിച്ച്, ഇത്രയും കഥാപാത്രങ്ങൾക്കൊപ്പം അവയേയും ഡിസൈൻ ചെയ്ത്, കഥയും ഫാന്റസിയും ചരിത്രവും മിത്തും എല്ലാം ഒരേ രീതിയിൽ പറഞ്ഞ് പോവുന്ന പുസ്തകം. എൻ.എസ്.മാധവൻ ശരിക്കും ഒരു മാസ്റ്റർ തന്നെയാണ്. ഇത് ഒരു മാസ്റ്റർപീസും!

Sep 2025