എം.ടി എങ്ങനെ എഴുതുന്നു എന്ന് എം.ടി തന്നെ പറയുന്ന ലേഖനങ്ങൾ. ഭാഷ, അത് ഉപയോഗിക്കുന്ന രീതി, ഉത്തരങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ, അങ്ങനെ എഴുതാൻ ആഗ്രഹിക്കുന്നവർക്കും വായിക്കുന്നവർക്കും ഒരു ഗംഭീര പുസ്തകമാണിത്.