Reading

Everything 304 Reading 139 Projects 13 Bookmarks 86 Uses 24 Scenes 5
Notes NowPageNow
About Me Guestbook Join Newsletter Schedule a Call
കമ്പിളികണ്ടത്തെ കൽഭരണികൾ
View book
Reading
കമ്പിളികണ്ടത്തെ കൽഭരണികൾ
Babu AbrahamMalayalamMemoir✦ Recommended

ജീവിത കഥയാണ്. ജീവിതകഥ പോലെ പറയാൻ മാത്രമുണ്ട്. പക്ഷെ പൊടിപ്പൊ തൊങ്ങലോ വെച്ച് കെട്ടോ ഇല്ലാതെ, കാര്യം പറഞ്ഞ് പോവാൻ, അതിനാടകീയമായ വാക്കുകൾ കൊണ്ട് കളിക്കാതെ, വിക്റ്റിം കാർഡ് എടുത്ത് നിവർത്താതെ പറഞ്ഞ് പോവാനും, അത് വായനക്കാരനിലേക്ക് എത്തിക്കാനും ബാബു എബ്രഹാമിനു സാധിക്കുന്നു. വായന കഴിഞ്ഞതും ആദ്യം ചെയ്തത് പുള്ളി മറ്റേതെങ്കിലും പുസ്തകം എഴുതിയിട്ടുണ്ടോ എന്ന് നോക്കലാണ്! (വാങ്ങുമ്പോൾ കവർ നോക്കി വാങ്ങുക, എറ്റവും പുതിയ കവർ അരോചകമാണ്. പഴയ കല്യാണാൽബം പോലെ!)

May 2026
About Page Antilibrary Projects Working Notes
⌘K