Reading

Everything 304 Reading 139 Projects 13 Bookmarks 86 Uses 24 Scenes 5
Notes NowPageNow
About Me Guestbook Join Newsletter Schedule a Call
ഇന്നലെ : നമ്പൂതിരി
View book
Reading
ഇന്നലെ : നമ്പൂതിരി
N E SudheerMalayalamNon-Fiction✦ Recommended

ആർട്ടിസ്റ്റ് നമ്പൂതിരി (അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലെന്ന് അദ്ദേഹം ഈ ബുക്കിൽ പറയുന്നുണ്ടെങ്കിലും) ആയി എൻ. ഇ. സുധീർ നടത്തിയ ദീർഘമായ സംഭാഷണ അഭിമുഖം. വെറുമൊരു ഫാൻ ബോയല്ല സുധീർ, അതിന്റെ ഗുണം അതിലുണ്ട്. നല്ല ചോദ്യങ്ങൾ, അതിനെ വൃത്തിയായി അദ്ധ്യായങ്ങൾ ആക്കിയിരിക്കുന്നു. ചെറിയ പുസ്തകമാണ്. വലത് വശം അഭിമുഖവും ഇടത് പഴയ നമ്പൂതിരി ചിത്രങ്ങളുമാണ്. ഒറ്റിരിപ്പിൽ വായിക്കാം, വീണ്ടുമെടുത്ത് ചിത്രങ്ങൾ നോക്കാം. [[Sketches: The Memoir of an Artist]]

Oct 2026
About Page Antilibrary Projects Working Notes
⌘K