Reading

Everything 302 Reading 137 Projects 13 Bookmarks 86 Uses 24 Scenes 5
Notes NowPageNow
About Me Guestbook Join Newsletter Schedule a Call
ഹൃദയപൂർവ്വം ചിലർ
View book
Reading
ഹൃദയപൂർവ്വം ചിലർ
Sathyan AnthikadMalayalamMemoir

സത്യൻ അന്തിക്കാട് ഓർക്കുന്ന ആളുകളെ പറ്റി ഓർക്കാൻ തന്നെ സങ്കടമാണ്. ഇപ്പോഴും എവിടെയൊ ഉണ്ടെന്ന് നമ്മൾ അറിയാതെ ചിന്തിക്കുന്ന ആളുകൾ ഇനി ഇല്ലെന്ന് ഓർമ്മിപ്പിക്കുന്ന പുസ്തകം. പതിവു കഥകളിൽ നിന്ന് മാറി ഒന്ന് രണ്ട് പുതിയ ഐറ്റമുണ്ട്. ഒരു ബസ് യാത്രയിൽ വായിച്ച് തീർക്കാൻ പറ്റിയ കുഞ്ഞൻ പുസ്തകം.

Apr 2026