Reading

Everything 302 Reading 137 Projects 13 Bookmarks 86 Uses 24 Scenes 5
Notes NowPageNow
About Me Guestbook Join Newsletter Schedule a Call
ഈശ്വരാ വഴക്കില്ലല്ലോ!
View book
Reading
ഈശ്വരാ വഴക്കില്ലല്ലോ!
SalimkumarMalayalamMemoir

സലിം കുമാറിന്റെ ആദ്യ പുസ്തകം. പ്രതീക്ഷിച്ചതിലും സത്യസന്ധം. ഓർമ്മകൾ സിമ്പിൾ ആയി പറയുന്നു. അലങ്കാരമില്ല, സുഖിപ്പിക്കാൻ ശ്രമമില്ല. ജഗതിയുമായി ഉണ്ടായ പ്രശ്നങ്ങളും മറച്ചുവെക്കാതെ എഴുതിയിരിക്കുന്നത് ശ്രദ്ധേയമാണ്. വായിക്കുമ്പോൾ ഒരു നടന്റെ ജീവിതത്തിന്റെ പുറംതോട് അല്ല, അകത്തളമാണ് കാണുന്നത്.

Nov 2025