Reading

Everything 302 Reading 137 Projects 13 Bookmarks 86 Uses 24 Scenes 5
Notes NowPageNow
About Me Guestbook Join Newsletter Schedule a Call
ദൈവത്തെ ശല്യപ്പെടുത്തരുത്
View book
Reading
ദൈവത്തെ ശല്യപ്പെടുത്തരുത്
InnocentMalayalamMemoir

ഇന്നസന്റിന്റെ ഇന്നസന്റ് കഥപറച്ചിൽ. ഇതിനു മാത്രം കഥകൾ എങ്ങനെയാണ് ഒരു മനുഷ്യൻ അനുഭവങ്ങളായി ഉണ്ടാക്കുന്നതെന്നും, അതൊക്കെ ഓർത്ത് വയ്ക്കുന്നതെന്നും, ഇത്ര വൃത്തിക്ക് പറയുന്നതെന്നും തോന്നി പോവും. സ്ഥിരം ശൈലിയാണ്. സാഹിത്യഭാരമൊന്നുമില്ല. പക്ഷെ കഥയ്ക്ക് വകകൾ ഉണ്ട്.

Aug 2025