Hiran
EverythingReadingBookmarksUsesProjects
ചെറിയ മനുഷ്യരും വലിയ ലോകവും
Reading
ചെറിയ മനുഷ്യരും വലിയ ലോകവും
G Aravindan·Malayalam·Comics·✦ Recommended

സാക്ഷാൽ അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും. സംഭവം ഉഗ്രനാണ്, പക്ഷെ പലതും ആ കാലത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ആ കോണ്ടക്സ്റ്റ് നമ്മക്കില്ലത്തതിന്റെ ഒരു പ്രശ്നമുണ്ട്. (വായിച്ച് കഴിഞ്ഞു എന്ന് ഞാൻ സ്വയം അവകാശപ്പെടുന്നതാണ്.) x

Nov 2024