വിധേയൻ ആയി മാറിയ കഥ. നല്ല ആഖ്യാനമാണ്. ചെറിയ കഥയെങ്കിലും ഗംഭീര പറച്ചിലാണ്. ഇരുന്ന് പോവും. സിനിമ ഒന്നുകൂടി കാണാൻ തോന്നിപ്പിക്കുന്ന എഴുത്ത്!