Reading

Everything 306 Reading 143 Projects 14 Bookmarks 102 Uses 33 Scenes 7
Notes NowPageNow
About Me Antilibrary Join Newsletter Schedule a Call
അല്ലിയാമ്പൽക്കടവ്
View book
Reading
അല്ലിയാമ്പൽക്കടവ്
V. R. SudheeshMalayalamNon-Fiction

മലയാള സിനിമയിലെ പ്രണയഗാനങ്ങൾ, അവയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംഗീത സംവിധായകർ, എഴുത്തുകാർ, ഗായകർ അങ്ങനെ പറഞ്ഞ് പോവുന്ന വരികളും വാക്കുകളും പിണഞ്ഞ് കിടക്കുന്ന ഒരു പുസ്തകം. സുഹൃത്തിന്റെ പ്ലേലിസ്റ്റ് കൈയിൽ കിട്ടിയതുപോലൊരു രസമാണ്. ചെറു പുസ്തകം. പല പാട്ടുകളും ഓർമ്മ വരും. കേൾക്കാൻ തോന്നും! ആ യാത്രയിൽ ഞാൻ കേട്ട പാട്ടുകൾക്ക് ഈ പുസ്തകത്തിന്റെ സ്വാധീനമുണ്ടായിരുന്നു!

Nov 2026
Antilibrary Projects Working Notes About
Malayalam Fiction RecommendationsReading English Fiction RecommendationsReading Comic RecommendationsReading Non-Fiction RecommendationsReading Brewing ToolsUses Analog ToolsUses
⌘K