Mammottykampany

പുസ്തകത്തിന്റെ പേരുകണ്ട് വായിച്ചപ്പോൾ അത് മമ്മുട്ടിയെപറ്റി മാത്രമുള്ള പുസ്തകമല്ലെന്നത് ഇച്ചിരി സങ്കടമുണ്ടാക്കി. പ്രതീക്ഷയുടെ വിത്യാസമാവാം. സ്ഥിരം ശൈലി, വാഗ്മയം. ചില എഴുത്തുകൾ ഡ്രൈയായും, ചിലത് പുസ്തകത്തിൽ വരാൻ മാത്രം പ്രസക്തമായും തോന്നിയില്ല.