ഈ ഭാഷയിൽ, ഈ ഘടനയിൽ ഒരു കഥ പറഞ്ഞ് പോവാൻ പി.എഫ് മാത്യുസിനു മാത്രമേ കഴിയുള്ളു. പല ഇട്ടിക്കൊരകളെക്കാളും ആഘോഷിക്കേണ്ട എഴുതാണ്. ഒറ്റ ഇരിപ്പിനു തീർത്ത പുസ്തകം. (സ്റ്റൊറി ടെല്ലിൽ കേട്ടതാണ്. എന്തൊ പ്രശ്നം കൊണ്ട് അവസാന 3 അദ്ധ്യായം അതിൽ ഉണ്ടായില്ല. ഞാൻ അത് തപ്പി ദാമോദർ രാധാകൃഷ്നനു ചാറ്റ് അയച്ചു. പുള്ളി അപ്ലോഡ് ചെയ്യുന്ന വരെ ക്ഷമ ഇല്ലത്തത് കൊണ്ട് കിന്റൽ അൺലിമിറ്റഡ് വാങ്ങി, അതിൽ വായിച്ചു!)