May 19, 2016No Comments

സീറ്റുകൾ കുറഞ്ഞെങ്കിലും ചരിത്രപരമായ വിജയമാണ് ജയലളിതയുടേത്. 1980 മുതൽ 87 വരെ ഭരിച്ച എം ജി ആറിനു ശേഷം, 20 വർഷത്തിനു ശേഷമാണ് ഒരു പാർട്ടി തുടർച്ചയായി രണ്ടാമത് ഭരിക്കാൻ തയ്യാറാവുന്നത്. 234ൽ 128 സീറ്റുകളിൽ വിജയം ഉറപ്പിച്ച് 'പുരയ്ച്ചി തലൈവി' നിൽക്കുമ്പോൾ 23 സീറ്റിൽ നിന്നും 89 സീറ്റിലേക്ക് വളരാൻ മാത്രമെ കരുണാനിധിക്ക് സാധിച്ചുള്ളൂ. ഗ്യാപ്റ്റൻ വിജയ്കാന്താണ് അവിടത്തെ 'ഭീമൻ രഘു', ഒരു സീറ്റ് പോലുമില്ല.

May 17, 2016No Comments

24, Tamil Movie

കണ്ടിരിക്കാവുന്ന ഒരു സയൻസ് ഫിക്ഷൻ. ആദ്യ ചില സെൻസ് ഫിക്ഷൻ ഭാഗങ്ങൾ കൈ വിട്ട് പോവുന്നുണ്ടെങ്കിലും കഥയുടെ പ്രധാന ഫോക്കസായ 'ടൈം ട്രാവൽ' വൃത്തിയയായി കാണിക്കാൻ സംവിധായകനു കഴിഞ്ഞു. സ്ഥിരം മാസ് ത്രില്ലറിന്റെ ട്വിസ്റ്റ് അല്ലെങ്കിൽ ട്വിസ്റ്റിനു മുകളിൽ ട്വിസ്റ്റ് എന്ന രീതി മാറി ഒരു ചെസ് ഗേമിന്റെ രീതിയിൽ കഥ കൊണ്ടുപോവുന്ന രീതി ഏറെ ഗംഭീരമാണ്. (പഴയ അരക്കള്ളൻ മുക്കാൽകള്ളൻ പോലെ)

പാട്ടുകൾ അത്ര റഹ്മാനിക്ക് ഒന്നുമല്ല. പലതും പല പഴയ റഹ്മാൻ പാട്ടുകളേയും ഓർമ്മിപ്പിക്കുന്നു. സിനിമയിൽ സമാന്തയുടെ ചില സീനുകളും ആദ്യ പാട്ടും ഒഴുവാക്കിയാൽ കുറച്ച് കൂടി നല്ല ഒരു സിനിമ കിട്ടുമായിരുന്നു! ഒരു വർഷം മുൻപ് 'ഇൻട്രു നേട്രു നാളൈ' ഇപ്പോൾ 24. തമിഴിൽ സൈൻസ് ഫിക്ഷനുകൾക്ക് നല്ല കാലം, പ്രൊഡ്യൂസ് ചെയ്യാൻ തയ്യാറായ സൂര്യക്ക് സലാം!

നോട്ട് : സിനിമയിലെ ആദ്യ ടൈറ്റിൽ കാർഡ് താങ്ക്സ് അനിൽ കപ്പൂറിനോടാണ്. മിസ്റ്റർ ഇന്ത്യക്ക്! അത് കലക്കി

May 4, 2015No Comments

Uttama Villain

Uttama Villain, 2015 : A stunning collage. It is bliss for every K. Balachander-Kamal Haasan fan to see them together on screen. Special mention to three scenes in movie, that shows the brilliance of screenplay and quality of the actors - Conversations between KB and Kamal, Kamal talking to his son and Urvashi's small yet stunning performance at hospital.

Big claps to Urvashi, MS Baskar, Nassar and Aswin (who did role of Kamal's son) for an amazing performance. Ghibran's music does it's magic again. Pooja Kumar and Andrea looks stunning, but performance was at par.

Sadly, Ramesh Aravind fails to conceive the sophisticated screen play written by Kamal Hassan. The multidimensional narration that talks about death and immortal in a very Kamal Haasan way had every ingredients to be a master piece like Apoorva Ragam or Nayagan.

PS : K. Balachander can be proud. As the title card says, no one can live and have a life like yours.

August 31, 2014No Comments

ഷോഭാശക്തിയുടെ 'മ്'. വായനയുടെ തുടക്കത്തിൽ തന്നെ ഇത്രത്തോളം കല്ലുകടി അനുഭവപ്പെട്ട മറ്റൊരു പുസ്തകമില്ല. അധ്യായങ്ങൾക്കുള്ളിലെ ഓരോ പാരാഗ്രാഫിനും തലക്കെട്ട്, തമ്മിൽ ബന്ധമില്ലത്തവ. ഒട്ടും ഫിക്ഷനലല്ലാത്ത എഴുത്ത്. ആദ്യ പേജുകൾ വായിക്കാൻ ഏറെ സമയമെടുത്തു, പിന്നെ വായനാനുഭവം മാറി. ഒരു മനുഷ്യനും ഒരുകാലത്തും ചിന്തിക്കുകപോലും ചെയ്യാൻ പാടാത്ത അത്രയും ഭയാനകമായ അനുഭവങ്ങളിലുടെ പോകുന്നു ഈ നിശബ്ദതയുടെ പുസ്തകം. ശ്രീലങ്കൻ രാഷ്ട്രിയ, കലാപങ്ങളിൽ അസഹനീയമായ ക്രുരതകൾക്ക് വിധയരാവുന്ന മനുഷ്യന്റെ അവസ്ഥ ഷോഭയുടെ വാക്കുകളിലൂടെ ഫിക്ഷനിന്റെ അതിശയോക്തിയില്ലാതെ പറഞ്ഞുപോവുന്നു, വായനക്കാരനെ ഭയപ്പെടുത്തുന്നു. (പുസ്തകം തമിഴിലാണ്. മലയാള പരിഭാഷ ടി.ഡി. രാമകൃഷ്ണൻ വിവർത്തനം ചെയ്ത്ത മാതൃഭൂമി പ്രസിദ്ധികരിച്ചിരിക്കുന്നു. ഇംഗ്ലീഷിൽ Traitor എന്ന പേരിൽ പെങ്ക്വിൻ ബുക്സും)

August 17, 2014No Comments

Anjaan, 2014

Anjaan, 2014 : A movie made just to entertain using Suriya's style factor and looks, which partially works. Yuvan's BGM did a great role on making it work for mass. But, the story is mediocre, predictable and is too long with unwanted songs, flash backs and so-called-comedy by Brahmanandam. Samantha is there to the usual romance and to do a bikini dance - that's all.Vidyut Jammwal and Manoj Bajpayee makes the movie wow, with clean performance and stunning looks.

Overall, the movie is illogical yet a fine entertainer for Suriya fans, a usual watchable mass for the rest. (And yes, you might remember CID Nazeer and Salim Kumar at some places!)

August 5, 2014No Comments

Jigarthanda

Jigarthanda,2014 : Brilliant movie in every sense. A hard core dark comedy way of narration makes the usual "once there was a Gangster" kind of story worth for stand up ovation. Karthik Subbaraj's super rocking screenplay and brilliant direction makes the movie as stunning as his previous project Pizza. Actors did stunning job, specially Sim HA, Siddharth and Vijay Sethupathi(cameo). The cinematography by Gavemic U Ary is stunning, specially the way he used lights and captured Gangster action modes. Vivek Harshan's edit, Santhosh Narayanan's background music makes the movie super engaging.

I know that this review contains too many positive adjectives. It's since the movie is that a.w.e.s.o.m.e ! Don't miss to watch this on theatre, else you will regret while watching the torrent rip!

— feeling "naayakan, thalapathi maathiri sethu padam!".

July 23, 2014No Comments

Velai Illa Pattadhaari

Velai Illa Pattadhaari, 2014 : A predictable, yet entertaining movie that uses the same old tamil formula. Cinematographer turned director Velraj did a clean work by doing a elegant casting (which saved the movie). Though the story turned her role into a melodrama, Saranya did a great performance. Samuthirakani and Hrishikesh did a justifiable role while Amala Paul, Vivek and Surabhi has nothing to do than filling the screen space.Music by Anirudh works on building the hero stuff, while the songs are similar to his old works, just like lyrics written by Dhanush.

June 16, 2014No Comments

ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ'. ജാതി എന്ന ചിഹ്നത്തെ സമൂഹം എത്രത്തോളം മനുഷ്യനിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് വരച്ച് കാണിക്കുന്ന നോവൽ. അത്മകഥയുടെ രീതിയിലുള്ള ആഖ്യാനം. തമിഴ് സാഹിത്യം പോലെ ചെറിയ വരികളും, സാധാരണ പദപ്രയോഗങ്ങളും. എങ്കിലും മനുഷ്യനെ ഏറെ സ്പർഷിക്കുന്ന ദുരിതത്തിന്റെ ശക്തമായ ഭാവങ്ങൾ നിറഞ്ഞൊഴുകുന്ന കഥ.

"അമ്മ ഭയത്തോടെ ഇരുന്ന് ഉണ്ടു. പിന്നെ ചോറും അവളും വേറെയല്ലാതെയായി. ഒരു മൃഗവും ഇത്ര വൃത്തികേടായി ഭക്ഷണം കഴിക്കില്ല എന്ന് തോന്നി. കാരണം, മൃഗം ഒരിക്കലും ഇത്രയും വിശപ്പ് അറിഞ്ഞിട്ടുണ്ടാകില്ല. മൃഗങ്ങൾക്ക് വർത്തമാനകാലത്തിന്റെ വിശപ്പ് മാത്രമേയുള്ളൂ"

May 4, 2014No Comments

Nee Enge En Anbe

Nee Enge En Anbe , 2014 : How bad a movie can be remade? This movie answers that. The Tamil/Telugu remake of Kahaani is simply a movie that makes no sense and lots of nonsense. The story is brutally killed and raped and made into a new format which is not at all engaging and thrilling. The stupid art design, bee comb near her room (which helps her to escape from the serial killer) and dozen other elements are irritating and worthless to the core. Verdict : Watch Kahaani again or hear Ek La cholo again.

January 11, 2014No Comments

Jilla, 2014

Jilla, 2014 : For those who wanna celebrate, yes - it's a mass entertainer. But as a movie, it's usual stuffs, mix of dozen old tamil movies and very predictable. Mohnalal looks brilliant in his new outfit and Vijay did his usual attitude acting in a clean way. Still, the movie was not able to utilize the presence of two super star actors. The music was disappointing. But for the way they looked, for very few combination scenes worth for goose bumps, stunning dialogues, the presence of Sampath, Pradeep Rawat and Soori the movie is an entertainer though it could have been a dozen time better if it had a story to tell.

January 2, 2014No Comments

A movie a day

A small attempt for this new year – To watch a movie every day. AMovieADay2014 project started yesterday, with Prassana's Kalyana Samayal Saadham.It’s a classic entertainer. Well taken, neat humor, well written dialogs and very charming heroine! Follow daily movies and its reviews at my Letterboxd.