February 10, 2015No Comments

ദില്ലിയിലെ പരാജയം ബിജെപിക്ക് എതിരായ ജനവികാരം എന്ന് ഉമ്മൻസ്. ട്രൗസറിൽ തൂറി നിൽക്കുന്നോന്നാ തീട്ടം ചവിട്ടിയവനെ കളിയാക്കി ചിരിക്കുന്നത്!‪#‎കോൺഗ്രസ്മൊട്ട‬

August 24, 2014No Comments

പള്ളിയിൽ കുർബാനക്കു പോയി, കുർബാന കൂടി, കുമ്പസരിച്ച്, മക്കളെ പള്ളി ക്ലാസിലേക്ക് വിട്ട് വരുന്ന (അവിടന്നൊക്കെ ഹാജറിട്ട കടലാസും വാങ്ങി) വീട്ടച്ഛന്മാർക്ക് "വീക്കിലി വൈൻ കോട്ട" നൽകാൻ അങ്ങ് റോമിലിരുന്ന് മാർപ്പാപ്പ പറഞ്ഞാൽ ഉമ്മൻ എന്തീയും? കോട്ട വാങ്ങൊ, അതൊ നിരോധിക്ക്യോ? ( ആരെ നീ പ്രീണിപ്പിക്കുന്നോ, അവൻ തന്നെ നിനക്ക് പാരയാക്കുന്നു.)