എന്താണ് സ്വാതന്ത്ര്യം? വെറുതെ ഒരു ദിവസം വെളുക്കുമ്പോൾ 'നിങ്ങൾ ഈ നാട്ടിൽ മുയലുകളെ കൊന്ന് തിന്നരുത്' എന്ന് സർക്കാർ നാട്ടുകാരോട് ആജ്ഞാപിച്ച് പട്ടിണികിടന്നും സർക്കാറിൽ നിന്ന് തന്നെ കടമെടുത്തും മുയൽ കൃഷി നടത്തിവരുന്ന പാവങ്ങളൂടെ വയറ്റത്തടിച്ച് ഭരിക്കുന്നതാണ് ഭരിക്കുവാനുള്ള സ്വാതന്ത്ര്യം. — feeling മാജിക്ക് മാലു സത്യത്തിൽ ഒരു ദൈവമാണ്.