May 16, 2014No Comments

ആരു പറഞ്ഞു ആപ്പിന് ഈ ഇലക്ഷനിൽ റോളില്ലെന്ന്! ഒരുപാട് വലിയ ദുരന്ത തോൽവികളിൽ നിന്നും കോൺഗ്രസ്സിനെ രക്ഷിച്ചത് ആപ്പല്ലേ ! ഒരു ലക്ഷത്തിനൊക്കെ തോൽക്കുന്നതിനെ എഴുപതിനായിരമാക്കി കൊടുത്തത് ഒരു ചില്ലറക്കാര്യമാണോ?!

May 13, 2014No Comments

എക്സിറ്റ് പോളെന്ന സംഗതിയൊക്കെ കൊള്ളം. സംഭവം ഒരു നല്ല റിസേർച്ച് ഒക്കെയാണ് എന്ന് വച്ച് ഈ തന്തയില്ലകഴുവേറിമക്കൾ എന്തിനാ അതിന്റെ ഉള്ളിലെ മതം/ജാതി എന്നീ സംഭവങ്ങൾ നോക്കുന്നത്? എന്ന പിന്നങ്ങ് ആധാർ കാർഡ് വച്ച് പബ്ലിക്ക് വോട്ടിങ്ങാക്കരുതോ! നോക്കി തല്ലാൻ എളുപ്പായിരിക്കും!! കേരളത്തിലെ നായർ അങ്ങോട്ട് ചാടി, കത്തോലിക്ക ഉന്തി. സാമ്പിൽ ഡെറ്റവച്ച് ചുമ്മ കച്ചറ ഉണ്ടാക്കാൻ നോക്കണ കൂതറകൾ!

May 2, 2014No Comments

താമര പൊക്കി കാണിച്ചതിനു മോഡിയെ അറസ്റ്റീയുമത്രെ. മൻമൊഹൻ ആകെ ചെയ്യുന്നത് കൈ പൊക്കി കാണിക്കലാ.. ഇനി പേടിച്ച് അതും ചെയ്യുമെന്ന് തോന്നുന്നില്ല!!

April 9, 2014No Comments

വാർത്തകളും ചരിത്രവും എന്നും സൃഷ്ടിക്കപ്പെടുന്നവയാണ്. അതിനു വേണ്ടി നുണ പറയുന്നതോ, സത്യം മറിച്ച് വക്കുന്നതോ, അത്ഭുതങ്ങൾ ഏറ്റു പറയുന്നതോ, അതിശയോക്തിയോടെ വർണ്ണിക്കുന്നതോ, എന്തിന് മനുഷ്യരെ കൊല്ലുന്നത് വരേ സ്വാഭാവികം. അപ്പോഴാണ് കവിളത്തൊരു തല്ല്. Link.

April 8, 2014No Comments

ബിവറേജിന്റെ മുന്നിൽ ഇന്ന് നിൽക്കുന്നവരെ ഇലക്ഷൻ ബൂത്ത് ക്യൂവിൽ നിന്ന് ഒഴിവാക്കണം! രാജ്യത്തെ നന്നാക്കാൻ ഒരു ക്യൂവിലൊക്കെ കാത്ത് കെട്ടി കിടന്നാപോരായോ! #എന്നാമുടിഞ്ഞക്യൂവാ‬

April 8, 2014No Comments

ഇന്ത്യ നന്നാക്കാൻ വേണ്ടി നോട്ടക്ക് വോട്ട് ചെയ്യുന്നതും ആഫ്രിക്കൻ ദാരിദ്രം മാറ്റാൻ വേണ്ടി ലൈക്കടിക്കുന്നതും ഏതാണ്ടൊരുപോലാ!

April 8, 2014No Comments

One of the best poison of our days. Just hear Link, and you will feel he has some sense. Use your sense, you will he has no sense. And then analyse, you will understand that this bloody fucker is a moron. Yes. I am born as Hindu, my ancestors are Hindu, but their ancestors might be Hindus, Buddhist, Draividians, Proto Dravidian or aboriginal. And I prefer to Acknowledge them. So PLEASE, don't allow me to vote.

March 26, 2014No Comments

ആപ്പും വങ്കത്തരങ്ങളും

കോൺഗ്രസ്സിന്റെ പരസ്യത്തെക്കാളും കഷ്ടമാണ് കോപ്പിലെ ചില ആപ്പ് വാദികളുടെ ഫേസ്ബുക്ക് ഗർജ്ജനം. അഥവാ ആപ്പ് ഒരു വിത്യസ്തമായ പാർട്ടി ആണെങ്കിൽ കൂടി അതിന്റെ ചിന്തകൾ പ്രചരിപ്പിക്കാതെ, ബാക്കിയുള്ളവരെ താറാടിച്ച് കാണിക്കൽ, താരതമ്യം പിന്നെ ഒടുക്കത്തെ അക്കാദമിക്ക് പൊക്കലും. പിന്നെ അഹങ്കാരമില്ലാത്ത പൊട്ടത്തരങ്ങളും - കൂട്ടുമന്ത്രിസഭയെക്കാൾ നല്ലത് റീ ഇലക്ഷനാണ് (ചിലവാവുന്ന കോടികളൊരു പ്രശ്നമെയല്ല) , കേരളത്തിലെ 140 സീറ്റിൽ 30 സീറ്റ് കിട്ടും (അത് ഈ ഇലക്ഷനല്ല), നിഷേധ വോട്ട് കൂടിയാ പാർട്ടിയെ പൊറത്താക്കും (ഉവ്വ!).. അങ്ങനെ കൊറേ സസ്യശ്യാമളകോമള വങ്കത്തരങ്ങളും! ആപ്പിനിട്ടുള്ള എറ്റോം വല്യയ ആപ്പ് ഇമ്മാതിരി സിദാബാദ് വിളിക്കുന്നോരാ!

March 25, 2014No Comments

നോട്ടാ

നോട്ടാ (NOTA) നോട്ടാ എന്ന് പലവരും കൊട്ടിഘോഷിച്ച് നടക്കുന്നത് കണ്ടു. ആർക്കും വോട്ട് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് വോട്ടിങ്ങിൽ ഭാഗമാവാൻ വേണ്ടിയുള്ള ഒരു ഐറ്റം മാത്രമാണ് None of the Above. ജയിക്കുന്ന ഭൂരിപക്ഷത്തിനേക്കാൾ കൂടുതലാണ് നോട്ട എങ്കിൽ റിഎലക്ഷൻ വരും എന്നത് തെറ്റിധാരണയാണ്. എറ്റവും കൂടുതൽ വോട്ട് കിട്ടുന്നത് നിഷേധത്തിനാണെങ്കിൽ രണ്ടാമൻ ജയിച്ചതായി പ്രഖ്യാപിക്കും എന്ന് ഇലക്ഷൻ കമ്മീഷൻ പറഞ്ഞിട്ടുണ്ട്. ഇഷ്ടമല്ലാത്ത ഒരാളുടെ കെട്ടിന് പോയി, "തലകാണിച്ച് വരാം, ഉണ്ണണ്ടാ" എന്ന സ്കീം മാത്രമാൺ നോട്ടാ.