May 9, 2017No Comments

രാജീവ് ചന്ദ്രശേഖരൻ എന്ന ഏഷ്യാനെറ്റ്-റിപബ്ലിക്ക് മുതലാളിക്ക് തിരുവനന്തപുരത്ത് എംപി ആയി മത്സരിക്കാൻ ഉദ്ദേശമുണ്ടെന്ന് കേട്ടു. മത്സരിക്കാതെ രാജ്യസഭയിൽ കയറിയില്ലേ?

അതും ബാംഗ്ലൂർ പോലെയൊരു മഹാനഗരത്തിൽ, അതും യുണാണിമസ്ലി സെലക്ടഡ് ഇന്റിപെന്റന്റ് കാന്റിഡേറ്റ്, അതങ്ങ് തുടർന്നാൽ പോരയൊ? ഇലക്ഷനൊക്കെ നിന്ന് ജയിച്ച് വരുവാന്ന് വച്ചാൽ...

May 7, 2017No Comments

ചന്ദനമഴ സീരിയലിലെ അമൃത മാറി. അതിന്റെ ട്രൈലർᅠ പരസ്പരത്തിലെ നായിക കണ്ട് അതിനെ പറ്റി ഡയലോഗ് അടിക്കുന്നതാണ് പരസ്പരത്തിന്റെ ട്രൈലർᅠ. അതായത് ഒന്നിന്റെ ട്രൈലറിന്റെ ഉള്ളിൽ രണ്ടിന്റെ ട്രൈലർᅠ !!

നോളേഷ്യാനെറ്റ്!!

May 9, 2014No Comments

ഏഷ്യാനെറ്റിൽ മറ്റെല്ലാ ചാനലിലേയും പോലെ തൃശ്ശൂർ പൂരം ലൈവ്. ഒപ്പം അവിഞ്ഞ മലയാളം കമന്ററിയും. മിക്കവാറും 'ഇതൊരു ബും ചിക്കാ വൗ വൗ കുടമാറ്റമായിരുന്നു' എന്ന് കേൾക്കേണ്ടി വരും!