മലയാളത്തിലെ എഴുത്തുകാരെ അവരുടെ എഴുത്തോളം ശക്തവും, തിവ്രവുമായ ഛായാപടമായി മാറ്റിയ റസാഖ് കോട്ടക്കല്‍ അന്തരിച്ചു. കറുപ്പു നിറത്തിന്റെ സുല്‍ത്താനെ, താങ്ങള്‍ക്ക് സലാം, സ്വര്ഗ്ഗത്തിലെ പൂന്തോട്ടത്തില്‍ നിങ്ങളൂടെ ക്യാമറ കാത്ത് ബേപ്പൂര് സുല്‍ത്താന്‍ ഇരിപ്പുണ്ടെന്ന് തീര്ച്ച !