“നിങ്ങളൂടെ ഭാര്യ/കാമുകി/അമ്മ/പെങ്ങൾ/മകൾ -ക്കാണ് ഇത് സംഭവിച്ചതെങ്കിൽ” എന്നും പറഞ്ഞ് കൊടിപിടിക്കുന്നവരൊട്, എന്താണ് സാറിത്? അവർക്കല്ലാ ഇത് സംഭവിക്കുന്നതെങ്കിൽ നീതിയും ന്യായവും വേണ്ടേ? ഇത്ര ചെറുതായി ലോകത്തെ കാണല്ലേ!

തീവണ്ടിയിൽ ഒപ്പമുള്ള ബംഗാളികൾ നാലുവയസ്സുള്ള ബംഗാളി പയ്യനോട് വാക്കുകളുടെ മലയാളം ചോദിച്ച് ബുദ്ധി പരീക്ഷിക്കുന്നു. ശരിയുത്തരം കേട്ട് ക്ലാപ് ചെയ്യുന്നു. മാതാപിതാക്കൾ സന്തുഷ്ടരാവുന്നു. ശ്രേഷ്ഠം മലയാളം!

രഞ്ജിത്ത് എന്ന സംവിധായകൻ സോഷ്യൻ മീഡിയയെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റ്. സെലിബ്രറ്റി ഫോട്ടോക്കും, അനാവശ്യ വികാരവ്രണങ്ങളിലും മലയാളിയുടെ പ്രതികരണ-പഞ്ചസാര-ചോറി-തെറികളുടെ ഉപയോഗവും, മര്യാദയില്ലായ്മയും ഭാഷയും ട്രൈനിലെ കക്കൂസെഴുത്തുകളെക്കാൾ മോശമാണ്. സിനിമ നടിയുടെ കല്യാണത്തിനു ‘സ്വകാര്യവത്കരണ പ്രതിഷേധം’ തൊട്ട് അവളുടെ വസ്ത്രവും ശരീരവും സ്വർഗ്ഗാരോഹണവും, ‘സച്ചിനെ അറിയാത്ത മോൾ’ വരെയുള്ള ഒരായിരം ഉദാഹരണങ്ങളും അവയ്ക്കുണ്ട്.

രഞ്ജിത്ത് ജനറലൈസ് ചെയ്തു എന്നതും, ‘ഫേസ്ബുക്കിനെ തള്ളിപറയാൻ അങ്ങേരാരാ’ എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല. ഒരു വ്യക്തി തനിക്ക് തോന്നിയത്, തന്റെ ഒബ്സർവേഷൻ പറഞ്ഞു, അത് പേജ് ഹിറ്റ് കിട്ടാൻ വേണ്ടി മാത്രം ജപ്പാനിലെ തണ്ണിമത്തൻ ലോറി ഇടിച്ച് മരിച്ച സ്ത്രിയുടെ വാർത്തയെ “തണ്ണിമത്തൻ യുവതിയെ പീഡിപ്പിച്ചു കൊന്നു” എന്നെഴുതുന്ന ഇന്രർനെറ്റ് മാധ്യമങ്ങൾ എഴുതിയത് വച്ച് കണ്ട് ഫേസ്ബുക്കെന്ന വികാരത്തിൽ വ്രണമായി കാണുന്നത് പോഴത്തരമാണ്.

The Illicit Happiness of Other People by Manu Joseph

Manu Joseph’s novel The Illicit Happiness of Other People. The book I added to to-read list months ago, became a must-read-favourite in a days time!

The book is gripping and exciting like a thriller, yet makes you smile and ROFL at times with the ‘very-malayalee’ sarcasm and wit that the narrator makes.The way he ‘draws’ the characters into the mind, even the insignificant, is remarkable. Manu, you are a genius!

ടിവി’നൗ’വിനെതിരെ ടൈംസ് നൗ കേസ് കൊടുത്തു. ടിവിനൗ ടിവിന്യൂ ആയി! മലയാളിയോടാ കളി!

feeling കുന്നങ്കുളം തന്നെ കണ്ടുപിടിച്ചത് മലയാളികളാ.. അവരോടാ അവന്റെ പിപ്പിരി!