സീറ്റുകൾ കുറഞ്ഞെങ്കിലും ചരിത്രപരമായ വിജയമാണ് ജയലളിതയുടേത്. 1980 മുതൽ 87 വരെ ഭരിച്ച എം ജി ആറിനു ശേഷം, 20 വർഷത്തിനു ശേഷമാണ് ഒരു പാർട്ടി തുടർച്ചയായി രണ്ടാമത് ഭരിക്കാൻ തയ്യാറാവുന്നത്. 234ൽ 128 സീറ്റുകളിൽ വിജയം ഉറപ്പിച്ച് ‘പുരയ്ച്ചി തലൈവി’ നിൽക്കുമ്പോൾ 23 സീറ്റിൽ നിന്നും 89 സീറ്റിലേക്ക് വളരാൻ മാത്രമെ കരുണാനിധിക്ക് സാധിച്ചുള്ളൂ. ഗ്യാപ്റ്റൻ വിജയ്കാന്താണ് അവിടത്തെ ‘ഭീമൻ രഘു’, ഒരു സീറ്റ് പോലുമില്ല.

പാലാക്കരുടെ മുത്ത്, സത്യത്തിന്റെ കാവൽ ഭടൻ, നന്മയുടെ അപോസ്തലൻ, ഉസ്സൈൻ ബോൽട്ടിന്റെ 100 മീറ്റർ സ്പീഡിനേക്കാളും ബലിയ സ്പീഡിൽ ലഡു തിന്ന് ബഡ്ജറ്റ് അവതരിപ്പിച്ച സർ മാണി സാർ ജയിച്ചിരിക്കുന്നു! പ്രൈസ് ദ ലോർഡ്!

എല്ലാ ദിവസവും പ്രാതലിന്റെ നേരത്ത് ഡബിൾ ശ്രീക്ക് ഒന്നാന്തരം ആവി പറുന്ന പുട്ടുമായി Thorbjoern Jagland വരും. അത് സന്തോഷത്തോടെ ആർത്തിയോടെ കഴിക്കുന്ന ഡബിൾ ശ്രീയെ നോക്കി അണ്ണൻ ചോദിക്കും.

“ചായ…?”
“ഉം. ആവാം”

“ചെറുപഴം?”
“ഉം. രണ്ടെണ്ണം.”

“ഒരു കുറ്റി നോബൽ പ്രൈസ്”
(ഉത്തരമില്ല)

“ശ്രീസാർ, ഒരു കഷ്ണം നോബൽ പ്രൈസ് എങ്ങിലു…”
“വേണ്ടാ”

“പഴത്തിന്റെ ഒപ്പം കഴിക്കാൻ”
“വേണ്ടാ!!”

ഇങ്ങനെ എന്തൊക്കെ അദ്ദേഹം വേണ്ടെന്ന് വച്ചിരിക്കുന്നു. ആ ത്യാഗമൊന്നും കാണാതെ അറിയാതെ യമുനാ നദിയിൽ ഒരു സ്റ്റേജ് കെട്ടിയതിനു അങ്ങേരെ ആക്കാൻ വന്നിരിക്കുന്നു!! ഫും!

എന്നോടുള്ള സ്നേഹം കാണിക്കാൻ എന്റെ മരണത്തിൽ അവധിക്ക് പകരം കൂടുതൽ പണിയെടുക്കൂ” എന്ന് കലാമിനെ പോലൊരു വ്യക്തി പറഞ്ഞിട്ടുണ്ടെങ്കിൽ കാരണവും സാഹചര്യവും ഉദ്ദേശവും മനസ്സിലാക്കാതെ പദാനുപദമായി അതിനെ വിഴുങ്ങുന്നത് കണ്ട് സങ്കടവും സഹതാപവും തോന്നുന്നൂ. കലാം സ്വപ്നം കാണാൻ പറഞ്ഞ സ്ഥിതിക്ക് ഇനി പത്താംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് മണിക്കൂർ സ്വപ്നം കാണൽ നിർബന്ധമാവോ ആവോ!

സ്മ്രിതി ഇറാനി മന്ത്രിയായത് സീതയായി അഭിനയിച്ചത് കൊണ്ടാണെന്നൊന്നും ഗജേന്ദ്രക്ക് എഫ്ടിഐഐ ചെയർമാൻ പദവി കിട്ടാൻ കാരണം യുധീഷ്ടിരനായി അഭിനയിച്ചതാണെന്നൊന്നും പറയല്ലേ! പത്തിരുപത് കൊല്ലം കഴിഞ്ഞെങ്ങാനും കേരളത്തിൽ താമര വിടർനാൽ ആ ബാല ഗണപതിയെ സഹിക്കേണ്ടിവരും!

India's Daughter

India’s Daughter, 2015 : If it was just another documentary, I would have blamed and criticized the way it’s made – they way visuals are reconstructed and the cheesy way of showing the whole issue. The documentary looks (and is) over dramatic – the way Mukesh, the Convict talks is too detailed, sort of well written sentences and even he talks too much in clarity about the whole Juvenile justice.

But, what that really matters, and agitates, is the way Defense lawyers talks about the whole issue. Mr. M.L Sharma says “You are talking about man and woman as friends. Sorry, that doesn’t have any place in our society. WOMEN MEANS, I IMMEDIATELY PUT SEX IN HIS EYES.” and the other Defense lawyer, Mr. A.P. Singh says “If my daughter / sister engaged in pre-marital activities, I would put petrol on her and set her alight.”

Yes. This Documentary is an insult to the Entire India, it’s culture and system, for the one reason that it’s clearly shows how shamelessly an educated Indian lawyers think about Women and Womanhood. And for the fact that he is not punished or disqualified from his profession for his inhumane perspective of defense.

ദില്ലിയിലെ പരാജയം ബിജെപിക്ക് എതിരായ ജനവികാരം എന്ന് ഉമ്മൻസ്. ട്രൗസറിൽ തൂറി നിൽക്കുന്നോന്നാ തീട്ടം ചവിട്ടിയവനെ കളിയാക്കി ചിരിക്കുന്നത്!‪#‎കോൺഗ്രസ്മൊട്ട‬

അലക്കുകാർക്ക് തുണികൊടുക്കുമ്പൊ മാറി പോവാതിരിക്കാൻ തുണിയിൽ പേരോ ഇനിഷ്യലോ എഴുതൂലേ/തുന്നൂല്യേ? അതിനെന്തിനാ പാവം മോഡിയെ കുറ്റം പറയണേ?! ല്ലേ..

ജനഗണമന തീയറ്ററിൽ മാത്രം പോരാ എന്നാണ് എന്റെ അഭിപ്രായം. ഭാരതത്തിന്റെ ഐക്യത ഊട്ടിയുറപ്പിക്കുന്ന റെയില്വേ സിസ്റ്റത്തിലും ഇടക്കിടക്ക് ജനഗണമന പോലുള്ളവ ഒഴുകി, പാറി നടക്കണം. തീവണ്ടി ഓരോ സ്റ്റേഷനിൽ എത്തുമ്പൊഴും ആ യാത്രയുടെ വിജയത്തിൽ സന്തോഷിച്ച് അഖണ്ഡ ഭാരത്തതിൽ സ്വയം പ്രൗഡരായി ജനഗണമന കേട്ട്, അറ്റൻഷനിൽ നിന്ന് അതിനു ശേഷം മാത്രേ ട്രൈനിൽ നിന്ന് ഇറങ്ങാനൊ കയറാനോ പാടുള്ളു എന്നാണ് എന്റെ പക്ഷം. വല്ലവനും ഇടയിൽ കയറാൻ നോക്കിയ അപ്പൊ കേസെടുക്കണം!

എന്താണ് സ്വാതന്ത്ര്യം? വെറുതെ ഒരു ദിവസം വെളുക്കുമ്പോൾ ‘നിങ്ങൾ ഈ നാട്ടിൽ മുയലുകളെ കൊന്ന് തിന്നരുത്’ എന്ന് സർക്കാർ നാട്ടുകാരോട് ആജ്ഞാപിച്ച് പട്ടിണികിടന്നും സർക്കാറിൽ നിന്ന് തന്നെ കടമെടുത്തും മുയൽ കൃഷി നടത്തിവരുന്ന പാവങ്ങളൂടെ വയറ്റത്തടിച്ച് ഭരിക്കുന്നതാണ് ഭരിക്കുവാനുള്ള സ്വാതന്ത്ര്യം. — feeling മാജിക്ക് മാലു സത്യത്തിൽ ഒരു ദൈവമാണ്.

 

ടെലിക്കോം കമ്പനികൾക്ക് വാട്ട്സാപ്/വിബർ തുടങ്ങിയ ഫ്രി വെബ് മെസേജ്ജ് സർവീസുകൾ കനത്ത നഷ്ടമുണ്ടാക്കുന്നതിനാൽ അതിന് കാശ് വാങ്ങാൻ ട്രൈ ചിന്തിക്കുന്നുവത്രെ. നല്ല കാര്യം. ഈ-മേലിനു രണ്ടു പൈസാ നിരക്കിൽ ഇന്ത്യാ പോസ്റ്റിനും കൂടി കൊടുത്താൽ ഉചിതമാവും.

Now they have named her as Neha. The news is unethical, with erotic and dramatic tone, and Tears shedding are fake. If there is any crime worst than rape, it would be reporting rape just like this. Dear Manorama, the reporter and editor who approved this content, you are just another rapist