The H Factor » film festival

ചലചിത്രമേളയ്ക്കു് അങ്കമാലി ഒരുങ്ങി
ൂന്നാമതു് അങ്കമാലി അന്താരാഷ്ട്ര ചലചിത്രമേള ആരംഭിച്ചു. സി.എസ്.എ ഓഡിറ്റോറിയത്തിലും വിനോദ് തീയേറ്ററിലുമായാണു് നാലുദിവസം നീണ്ടു നില്‍ക്കുന്ന ചലചിത്ര മേള അരങ്ങേറുന്നതു്. മെക്സിക്കന്‍ ചിത്രമായ സൈലന്റ് ലൈറ്റ്  പാകിസ്താനി ചിത്രമായ രാംചന്ദ് പാകിസ്താനി ഇറാനി ചിത്രമായ  ഹാഫ് മൂണ്‍  കൊളമ്പിയന്‍ ചിത്രമായ  മറിയ ഫുള്‍ ഓഫ് ഗ്രേസ്സ്  അമേരിക്കന്‍ ചിത്രമായ ഫണ്ണി ഗേംസ്സ്  ശ്രീലങ്കന്‍ ചിത്രമായ ആകാശ് കുസും എന്നി അന്താരാഷ്ട്ര ചിത്രങ്ങളോടൊപ്പം മരംപേയുമ്പോള്‍, മൂന്നാമത്തെ സൂചി, ടൈപ്പ്റൈറ്റര്‍ തുടങ്ങിയ മലയാള ഹ്രസ്വചിത്രങ്ങളും കൈയൊപ്പു്, അടയാളങ്ങള്‍, രാമന്‍ എന്നീ മലയാളചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നു. ‘ചരിത്രമുറങ്ങുന്ന കോട്ടയില്‍ കൊട്ടാരം’ ’16 എം എം മെമ്മറീസ് ആന്റ് എ മെഷീന്‍ ‘എന്നിവ ഡോക്കുമെന്ററി വിഭാഗത്തിലും അരങ്ങേറും. പൂര്‍ണ്ണമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ കൊണ്ടു നിര്‍മ്മിച്ചതും ഓപ്പണ്‍ മൂവിയുമായ എലിഫന്റ് ഡ്രീംസ്സും പ്രദര്‍ശനത്തിനുണ്ട്. മറ്റു വിവരങ്ങള്‍ക്കു് ചലചിത്ര മേള വെബ്സൈറ്റ്  ബ്ലോഗ് എന്നിവ സന്ദര്‍ശിക്കുക.