അല്ല, മാണിയെ മുഖ്യമന്ത്രിയാക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കേരളത്തിൽ മാത്രം ജയിച്ച കോൺഗ്രസ് സത്യത്തിൽ കേരളാകോൺഗ്രസ്സിലേക്ക് ലയിക്കണം. അപ്പറത്തെപോലെ ഇവിടേയും വിരിയട്ടെ രണ്ടിലകൾ !!

നിൽക്കുമ്പോൾ ഇടത്ത് സ്വതന്ത്രയാനിരുന്നു എന്നും വച്ച്, ജയിച്ച് കഴിഞ്ഞ ഇടത് വേണോ? മ്മാക്ക് കേരളാകോൺഗ്രസ്സിന്റെ കാവി വെർഷൻ ‘കേരള മലയോര കർഷകാഃ’ തുടങ്ങാം!

— reading ജോയ്സ് ജോർജ്ജ് ചതിച്ചാശാനേ!

തന്റെ ഭാര്യയെ കൊന്നത് താനാണെന്ന് കുപ്രചരണത്തിനുള്ള മറുപിടിയായാണ് ‘സത്യം’ അറിയുന്ന തന്നെ ജയിപ്പിച്ചതെന്ന് ശശി! യേത്.. അങ്ങനെ! അപ്പും നോട്ടക്കും പിന്നെ പപ്പനാഭന്റെ എന്തോ ഒരു ഭാഗ്യത്തിലും താമര വിരിയാതെ പോവാൻ കാരണമായതിന് ടൈറ്റിൽ താങ്ക്സ് കാർഡിനു പകരം പഞ്ച് ഡയലോഗ്ഗടിക്കുന്നോ!

Number of AAP votes in entire kerala is too less than number of Malayalees with broom as profile picture

രാഹുല്‍ഗാന്ധിയുടെ തിരിച്ചറിയല്‍ രേഖ തള്ളിയത്രേ. ആധാറിലെ പതിനാറക്കം ടെൻഷൻ കൊണ്ട് തെറ്റി എഴുതിയതാവും, പാവം!