ബാറുകൾ പൂട്ടുകയും, പിന്നീട് ബിയർ പാർലറുകളായി തുറക്കുകയും ചെയ്ത സാഹചര്യത്തിൽ ആവശ്യങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ് പുതിയൊരു സേവനം കേരളത്തിൽ പച്ച പിടിക്കുന്നു – ‘ഐസ് ക്യൂബ്സ് ഇവിടെ വാങ്ങാൻ കിട്ടും’.

ബാറുകൾ പുട്ടി മദ്യവില്പന പൂർണ്ണമായും മോണോപൊളേസ് ചെയ്യുന്ന സർക്കാർ ബിവറേജിൽ കെ.എസ്.ആർ.ടി.സിടെ ഇത്രരൂപ്പക്ക് മുകളിലെ ടിക്കറ്റുമായി വരുന്നവർക്ക് സബ്സിഡിയൊ, അതുമല്ലെങ്കിൽ പ്രത്യേക ക്യൂവെങ്കിലും നൽകിയാൽ ആ ആനവണ്ടി ഒന്ന് രക്ഷപ്പെടുമായിരുന്നു

കൂവാതെ, അറ്റൻഷൻ മാറാതെ ജനഗണമന പ്ലേ ചെയ്യണമെങ്കിൽ എറ്റവും നല്ല സ്ഥലം ബിവറേജ് ഔറ്റ്ലെറ്റുക്കളാണ്.

ബിവറേജിന്റെ മുന്നിൽ ഇന്ന് നിൽക്കുന്നവരെ ഇലക്ഷൻ ബൂത്ത് ക്യൂവിൽ നിന്ന് ഒഴിവാക്കണം! രാജ്യത്തെ നന്നാക്കാൻ ഒരു ക്യൂവിലൊക്കെ കാത്ത് കെട്ടി കിടന്നാപോരായോ! #എന്നാമുടിഞ്ഞക്യൂവാ‬