Ultimate Gyan. The Times of India should be nominated for Nobel Prize.

റിസർവേഷനെ എതിർക്കുന്ന വർക്ക് ജയമോഹന്റെ ‘നൂറു സിംഹാസനവും’, ഇസ്ലാമോഫോബിക്കായി ഹിന്ദുരാഷ്ട്രത്തിനു വേണ്ടി രോമാഞ്ചിക്കുന്നവർക്ക് യു‌ ആർ അനന്ദമൂർത്തിയുടെ ‘ഹിന്ദുത്വ’യും സിയാച്ചിലെ മഞ്ഞു മലകളെ ഓർത്ത് ഗദ്ഗദിക്കുന്നവർക്ക് ടാഗോറിന്റെ ‘നാഷ്ണലിസവും’ ഗംഭീര സമ്മാനങ്ങളാണ്‌. അവർ വായിക്കണമെന്ന് മാത്രം.

റിസർവേഷനെ എതിർക്കുന്ന വർക്ക് ജയമോഹന്റെ ‘നൂറു സിംഹാസനവും’, ഇസ്ലാമോഫോബിക്കായി ഹിന്ദുരാഷ്ട്രത്തിനു വേണ്ടി രോമാഞ്ചിക്കുന്നവർക്ക് യു‌ ആർ അനന്ദമൂർത്തിയുടെ ‘ഹിന്ദുത്വ’യും സിയാച്ചിലെ മഞ്ഞു മലകളെ ഓർത്ത് ഗദ്ഗദിക്കുന്നവർക്ക് ടാഗോറിന്റെ ‘നാഷ്ണലിസവും’ ഗംഭീര സമ്മാനങ്ങളാണ്‌.

അവർ വായിക്കണമെന്ന് മാത്രം.

എന്നെ‌ കാണാൻ ഇദ്ദേഹത്തെ പോലെയാണെന്ന് ആരും പറഞ്ഞിട്ടില്ല, പക്ഷെ ആടും ആടലോടാകവും പോലെ വിത്യസ്ഥമായ രണ്ട് സുമുഖന്മാർ* അങ്ങോട്ടും ഇങ്ങോട്ടും അപരന്മാരാണെന്ന് വാദിക്കുമ്പോൾ അപരനല്ലാത്ത എന്റെ വഹയും ഒരു പോസ്റ്റ്. വിത്ത് കലാസംവിധായകസിങ്കം അജയേട്ടൻ. പോട്ടം പിടിച്ചത് അബ്രു. * പേയ്ഡ് പോസ്റ്റ്

എന്നെ‌ കാണാൻ ഇദ്ദേഹത്തെ പോലെയാണെന്ന് ആരും പറഞ്ഞിട്ടില്ല, പക്ഷെ ആടും ആടലോടാകവും പോലെ വിത്യസ്ഥമായ രണ്ട് സുമുഖന്മാർ* അങ്ങോട്ടും ഇങ്ങോട്ടും അപരന്മാരാണെന്ന് വാദിക്കുമ്പോൾ അപരനല്ലാത്ത എന്റെ വഹയും ഒരു പോസ്റ്റ്.

വിത്ത് കലാസംവിധായകസിങ്കം അജയേട്ടൻ.
പോട്ടം പിടിച്ചത് അബ്രു.

* പേയ്ഡ് പോസ്റ്റ്

എന്നെ‌ കാണാൻ ഇദ്ദേഹത്തെ പോലെയാണെന്ന് ആരും പറഞ്ഞിട്ടില്ല, പക്ഷെ ആടും ആടലോടാകവും പോലെ വിത്യസ്ഥമായ രണ്ട് സുമുഖന്മാർ* അങ്ങോട്ടും ഇങ്ങോട്ടും അപരന്മാരാണെന്ന് വാദിക്കുമ്പോൾ അപരനല്ലാത്ത എന്റെ വഹയും ഒരു പോസ്റ്റ്. വിത്ത് കലാസംവിധായകസിങ്കം അജയേട്ടൻ. പോട്ടം പിടിച്ചത് അബ്രു. (* പേയ്ഡ് പോസ്റ്റ്)

എന്നെ‌ കാണാൻ ഇദ്ദേഹത്തെ പോലെയാണെന്ന് ആരും പറഞ്ഞിട്ടില്ല, പക്ഷെ ആടും ആടലോടാകവും പോലെ വിത്യസ്ഥമായ രണ്ട് സുമുഖന്മാർ* അങ്ങോട്ടും ഇങ്ങോട്ടും അപരന്മാരാണെന്ന് വാദിക്കുമ്പോൾ അപരനല്ലാത്ത എന്റെ വഹയും ഒരു പോസ്റ്റ്.

വിത്ത് കലാസംവിധായകസിങ്കം അജയേട്ടൻ. പോട്ടം പിടിച്ചത് അബ്രു.

(* പേയ്ഡ് പോസ്റ്റ്)

57 and 7 on its way. Done ❤

57 and 7 on its way.
Done ❤

അങ്ങനെ ഫേസ്ബുക്ക് ആവാണെമെന്നൊന്നുമില്ല, തരം കിട്ടിയാൽ ചളിയടിക്കും ന്റെ ചോച്ചി!!

അങ്ങനെ ഫേസ്ബുക്ക് ആവാണെമെന്നൊന്നുമില്ല, തരം കിട്ടിയാൽ ചളിയടിക്കും ന്റെ ചോച്ചി!!