ചെറിയ ഡിസൈൻ വർക്കുകൾക്ക് കാശിനു പകരം വിഷ്ലിസ്റ്റ് അയച്ച് നേടിയതാണീ പൊത്തകങ്ങൾ. 2017 കളക്ഷൻ.

ചെറിയ ഡിസൈൻ വർക്കുകൾക്ക് കാശിനു പകരം വിഷ്ലിസ്റ്റ് അയച്ച് നേടിയതാണീ പൊത്തകങ്ങൾ. 2017 കളക്ഷൻ.

ജീവിതത്തിൽ എടുത്ത എറ്റവും വലിയ/ഭീരക തീരുമാനമായിരുന്നു സ്വന്തമായി* ഉണ്ടാക്കിയ സോൾട്ട് മാങ്കോ ട്രീയിൽ എന്ന കൊച്ചു സംരഭത്തിൽ നിന്നും മാറി നിൽക്കുക എന്നത്. പൂർണ്ണമായും മറ്റൊരു ഡോമെനിലേക്ക്, മറ്റൊരു നഗരത്തിലേക്ക് ചേക്കേറാൻ തീരുമാനിക്കുന്നു.അതേതറ്റം വരെ പ്രാക്ടിക്കൽ ആവും എന്ന് അന്ന് ചിന്തിച്ചിരുന്നില്ല. ഇപ്പൊ ദാ മൂന്ന് വർഷം! ഗ്രാറ്റിട്രൂഡ് പറഞ്ഞും എഴുതിയും ശീലമില്ല, അതോണ്ട് എഴുതി നിറയ്ക്കുന്നില്ല. എന്റെ ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്തവർ ഈ പോസ്റ്റിനെ ഒരു ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ പോസ്റ്റായി കാണുക. :P

ജീവിതത്തിൽ എടുത്ത എറ്റവും വലിയ/ഭീരക തീരുമാനമായിരുന്നു സ്വന്തമായി* ഉണ്ടാക്കിയ സോൾട്ട് മാങ്കോ ട്രീയിൽ എന്ന കൊച്ചു സംരഭത്തിൽ നിന്നും മാറി നിൽക്കുക എന്നത്.

പൂർണ്ണമായും മറ്റൊരു ഡോമെനിലേക്ക്, മറ്റൊരു നഗരത്തിലേക്ക് ചേക്കേറാൻ തീരുമാനിക്കുന്നു.അതേതറ്റം വരെ പ്രാക്ടിക്കൽ ആവും എന്ന് അന്ന് ചിന്തിച്ചിരുന്നില്ല. ഇപ്പൊ ദാ മൂന്ന് വർഷം!

ഗ്രാറ്റിട്രൂഡ് പറഞ്ഞും എഴുതിയും ശീലമില്ല, അതോണ്ട് എഴുതി നിറയ്ക്കുന്നില്ല. എന്റെ ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്തവർ ഈ പോസ്റ്റിനെ ഒരു ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ പോസ്റ്റായി കാണുക. 😛

കാണികളോട് സംസാരിക്കുന്ന കണ്ണുകൾ കണ്ടോ!! <3

കാണികളോട് സംസാരിക്കുന്ന കണ്ണുകൾ കണ്ടോ!! <3

പ്രൊഫൈൽ ഫോട്ടോകൾ ഇഷ്തം! #ദുരന്തം

പ്രൊഫൈൽ ഫോട്ടോകൾ ഇഷ്തം! #ദുരന്തം

വീണ്ടും പറയുന്നു. നല്ലയിനം ബീഫ് ഫ്രൈ / ബീഫ് റോസ്റ്റ് വീടുകളിൽ ചെന്ന് ഉണ്ടക്കിക്കൊടുക്കപ്പെടും‌. :) ഇന്നലത്തെ ക്രിസ്തുമസ് ആഘോഷം. ❤

വീണ്ടും പറയുന്നു. നല്ലയിനം ബീഫ് ഫ്രൈ / ബീഫ് റോസ്റ്റ് വീടുകളിൽ ചെന്ന് ഉണ്ടക്കിക്കൊടുക്കപ്പെടും‌. 🙂

ഇന്നലത്തെ ക്രിസ്തുമസ് ആഘോഷം. ❤

ചാവാൻ കിടക്കുമ്പൊ അത്യാവശ്യമായി ഫോൺ വിളിച്ചാൽ പൊലും സിൽമാ ഡയലോഗ് അടിക്കുന്ന‌ അലവലാതികൾ ഫ്രണ്ടായ എനിക്ക് ഈ ടോപ്പിക്കിൽ ഇനിയും പറയാനുണ്ട്. ഇന്ന് ഡെക്കാൻ ക്രോണിക്കിളിൽ വന്ന മീര മനുവിന്റെ ലേഖനം‌.

ചാവാൻ കിടക്കുമ്പൊ അത്യാവശ്യമായി ഫോൺ വിളിച്ചാൽ പൊലും സിൽമാ ഡയലോഗ് അടിക്കുന്ന‌ അലവലാതികൾ ഫ്രണ്ടായ എനിക്ക് ഈ ടോപ്പിക്കിൽ ഇനിയും പറയാനുണ്ട്. ഇന്ന് ഡെക്കാൻ ക്രോണിക്കിളിൽ വന്ന മീര മനുവിന്റെ ലേഖനം‌.

ഹിമാറേ! #കൊല്ലവനേ

ഹിമാറേ! #കൊല്ലവനേ

ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ പിങ്ക് പോലീസ് വഹിക്കുന്ന പങ്ക് തിരിച്ചറിയാൻ സമൂഹം വൈകുമ്പോൾ അവരെ അനുമോദിക്കാനും അഭിനന്ദിക്കാനും മറക്കാത്ത മടിക്കാത്ത ആനവണ്ടിക്ക് ഒരു സലാം!! “കിടുവേ!”

ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ പിങ്ക് പോലീസ് വഹിക്കുന്ന പങ്ക് തിരിച്ചറിയാൻ സമൂഹം വൈകുമ്പോൾ അവരെ അനുമോദിക്കാനും അഭിനന്ദിക്കാനും മറക്കാത്ത മടിക്കാത്ത ആനവണ്ടിക്ക് ഒരു സലാം!! “കിടുവേ!”

ഇന്നലെ പറഞ്ഞത് പോലെ, ദേ വേറൊരണ്ണം.

ഇന്നലെ പറഞ്ഞത് പോലെ, ദേ വേറൊരണ്ണം.

രാവിലെ കോഡെഴുതിയും രാത്രി തെരുവോരങ്ങളിൽ നിന്ന് തിരുവിതാങ്കൂർ ചരിത്രവും രുചി ഐതിഹ്യങ്ങളും പറഞ്ഞ് ബോളി വിറ്റു ജീവിക്കുന്ന ത്രിവാന്ത്രം ബാലക്കിനു എത്ര ലൈക്ക് എന്റെ കൂട്ടുകാരേ!

രാവിലെ കോഡെഴുതിയും രാത്രി തെരുവോരങ്ങളിൽ നിന്ന് തിരുവിതാങ്കൂർ ചരിത്രവും രുചി ഐതിഹ്യങ്ങളും പറഞ്ഞ് ബോളി വിറ്റു ജീവിക്കുന്ന ത്രിവാന്ത്രം ബാലക്കിനു എത്ര ലൈക്ക് എന്റെ കൂട്ടുകാരേ!