2008 ഡിസംബർ. ഫോട്ടോയിൽ കാണുന്നത് പ്രമോദ് സാറും (Pramode CE) പിന്നെ ഏതോ ഒരാളും, പുള്ളിക്കാരൻ ഈ ചെറുപ്രായത്തിൽ തന്നെ വിക്കിപ്പീഡിയ അഡ്മിനൊ, ഓട്ടോക്രാട്ടൊ ഒക്കെ ആയിരുന്നു എന്നാണ് ഓർമ്മ. അറിയില്ല. പി.എസ് : ഇത് അഭിഷേക്ക് ജേക്കബ് (Abhishek Jacob) അല്ല.


2008 ഡിസംബർ. ഫോട്ടോയിൽ കാണുന്നത് പ്രമോദ് സാറും (Pramode CE) പിന്നെ ഏതോ ഒരാളും, പുള്ളിക്കാരൻ ഈ ചെറുപ്രായത്തിൽ തന്നെ വിക്കിപ്പീഡിയ അഡ്മിനൊ, ഓട്ടോക്രാട്ടൊ ഒക്കെ ആയിരുന്നു എന്നാണ് ഓർമ്മ. അറിയില്ല.

പി.എസ് : ഇത് അഭിഷേക്ക് ജേക്കബ് (Abhishek Jacob) അല്ല.

എനിക്ക് തന്നെ‌ ഒരു തെളിവിന്. 😝


എനിക്ക് തന്നെ‌ ഒരു തെളിവിന്. 😝

ബാഗല്ലൂരു ഡ്രിബിൾ‌ മീറ്റപ്പ് ഗഡികൾ.


ബാഗല്ലൂരു ഡ്രിബിൾ‌ മീറ്റപ്പ് ഗഡികൾ.

ഒർജിനൽ ആണോ എന്നറിയില്ല. ന്നാലും ദുരന്തം കാണുമ്പോൾ ഒരു സുഖം 😇


ഒർജിനൽ ആണോ എന്നറിയില്ല. ന്നാലും ദുരന്തം കാണുമ്പോൾ ഒരു സുഖം 😇

അന്നയും റസൂലും തീയറ്ററിൽ തന്നെ ഇഷ്ടപ്പെട്ട, കമ്മട്ടിപ്പാടത്തിന്റെ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടും ‘മികച്ച 20 സിനിമകളുടെ’ ലിസ്റ്റ് ഇട്ടപ്പോൾ അതിൽ ആദ്യം പരാമർശിച്ച രാജീവ് രവി സിനിമ ഞാൻ സ്റ്റീവ് ലോപ്പസ് ആയതിനു കാരണം ആ സിനിമ അത്രക്ക് ഇഷ്ടമായത് കൊണ്ട് തന്നെയാണ്. വളരെ റോ ആയി, കാര്യങ്ങളെ കണക്ട് ചെയ്ത്, കണ്ടറ്റിനും നറേഷനും മുകളിൽ ഒരു രാഷ്ട്രീയാന്തരീക്ഷം വരച്ച് കാണിക്കാൻ സ്റ്റീവ് ലോപ്പസിനു സാധിക്കുന്നുണ്ട്. അലൻസിയർ അഭിനയിച്ച ജോർജ്ജ് ലോപ്പസ് എന്ന പോലീസ് കഥാപാത്രം അലൻസിയറിന്റെ കരിയറിലെ എറ്റവും ഗംഭീര പർഫോമെൻസിൽ ഒന്നാണ്, മലയാള സിനിമ കണ്ട എറ്റവും നല്ല പോലീസ് കഥാപാത്രങ്ങളിൽ ഒന്ന്. എന്റെ വീക്ഷണത്തിൽ രാജീവ് രവിയുട ‘മാഗ്നം ഓപ്പസ്’ ഞാൻ സ്റ്റീവ് ലോപ്പസ് ആണ്. ശ്രദ്ധിക്കാതെ പോയി എന്നതൊഴിച്ചാൽ ഈ സിനിമക്ക് വലിയ പോരായ്മകൾ ഒന്നുമില്ല.


അന്നയും റസൂലും തീയറ്ററിൽ തന്നെ ഇഷ്ടപ്പെട്ട, കമ്മട്ടിപ്പാടത്തിന്റെ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടും ‘മികച്ച 20 സിനിമകളുടെ’ ലിസ്റ്റ് ഇട്ടപ്പോൾ അതിൽ ആദ്യം പരാമർശിച്ച രാജീവ് രവി സിനിമ ഞാൻ സ്റ്റീവ് ലോപ്പസ് ആയതിനു കാരണം ആ സിനിമ അത്രക്ക് ഇഷ്ടമായത് കൊണ്ട് തന്നെയാണ്.

വളരെ റോ ആയി, കാര്യങ്ങളെ കണക്ട് ചെയ്ത്, കണ്ടറ്റിനും നറേഷനും മുകളിൽ ഒരു രാഷ്ട്രീയാന്തരീക്ഷം വരച്ച് കാണിക്കാൻ സ്റ്റീവ് ലോപ്പസിനു സാധിക്കുന്നുണ്ട്. അലൻസിയർ അഭിനയിച്ച ജോർജ്ജ് ലോപ്പസ് എന്ന പോലീസ് കഥാപാത്രം അലൻസിയറിന്റെ കരിയറിലെ എറ്റവും ഗംഭീര പർഫോമെൻസിൽ ഒന്നാണ്, മലയാള സിനിമ കണ്ട എറ്റവും നല്ല പോലീസ് കഥാപാത്രങ്ങളിൽ ഒന്ന്.

എന്റെ വീക്ഷണത്തിൽ രാജീവ് രവിയുട ‘മാഗ്നം ഓപ്പസ്’ ഞാൻ സ്റ്റീവ് ലോപ്പസ് ആണ്. ശ്രദ്ധിക്കാതെ പോയി എന്നതൊഴിച്ചാൽ ഈ സിനിമക്ക് വലിയ പോരായ്മകൾ ഒന്നുമില്ല.

ഇവരെ സൂക്ഷിക്കുക.‌ (കല്യാണത്തിനു പോയപ്പോളെടുത്ത ഫോട്ടോ ആണ്. പക്ഷെ ചെക്കന്റേയും പെണ്ണിന്റേയും പടമെടുക്കാൻ മറന്ന് പോയി.)


ഇവരെ സൂക്ഷിക്കുക.‌

(കല്യാണത്തിനു പോയപ്പോളെടുത്ത ഫോട്ടോ ആണ്. പക്ഷെ ചെക്കന്റേയും പെണ്ണിന്റേയും പടമെടുക്കാൻ മറന്ന് പോയി.)

ദേ “ബാപ്പച്ചിയുടെ ലഗസി” ഇംഗ്ലീഷിൽ !!


ദേ “ബാപ്പച്ചിയുടെ ലഗസി” ഇംഗ്ലീഷിൽ !!

ഫേസ്ബുക്ക് ഫ്രണ്ട് സജ്ജഷൻ അൽഗോറിതം ഈസ് സിമ്പിൾ ആന്റ് പവർഫുൾ!


ഫേസ്ബുക്ക് ഫ്രണ്ട് സജ്ജഷൻ അൽഗോറിതം ഈസ് സിമ്പിൾ ആന്റ് പവർഫുൾ!