(തലയിൽ കയറി) വിദ്യാരംഭം.


(തലയിൽ കയറി) വിദ്യാരംഭം.

എംഐ എ1 / MI A1. * സെറ്റ് കൊള്ളാം. ഒരു ഒതുക്കമുണ്ട്. ഏതാണ്ട് OnePlus 3T, OnePlus 5യുടെ ഒക്കെ സൈസ്. OP5യുടെ അത്രയും തിൻ അല്ല, പക്ഷെ ബൾക്കിയും അല്ല. * ആൻഡ്രോയ്ഡ് വൺ ആണ് ഓഎസ്. വർഷൻ 7.1.2 (Naugut). സംഭവം കൊള്ളാം. അപഡേറ്റ് ഉണ്ട്. ഉടൻ തന്നെ ഒറിയൊ വരുമെന്ന് കേൾക്കുന്നു. * സ്ക്രീൻ AMOLED ഒന്നുമല്ല. പക്ഷെ കുഴപ്പമൊന്നുമില്ല. ഗൊറില്ലയാണോ എന്ന് ഞാൻ നോക്കിയില്ല, എനിക്ക് ഗൊറില്ലയിൽ വിശ്വാസമില്ലച്ചോ! * ക്യാമറ കിടുവാണ്. ഡ്യുവൽ ക്യാമറയുണ്ട്. പോട്രേറ്റ് എടുക്കാൻ ഉഗ്രനാണ്. നല്ല ഫീച്ചേർസ് ഉണ്ട്. ഫ്രണ്ട് ക്യാമറയും തിരക്കേടില്ല. * ബാറ്ററി എകദേശം 20-24 മണിക്കൂർ എനിക്ക് നിൽക്കുന്നുണ്ട്. (ആഫ്റ്റർ ആൾ ഫേസ്ബുക്ക് / യൂട്യൂബ് ആന്റ് ധാരാളം സിമെന്റ്സ്) * ജിപിഎസ് വർക്കാവുന്നുണ്ട്. * ഫാസ്റ്റ് ചാർജ്ജിങ്ങ് ഇല്ലാ എന്നാണ് എന്റെ വിശ്വാസം. * ബാക്കിയൊക്കെ സാധാരണ പോലെ തന്നെ. * വില. 16,000. ഗാഡ്ജറ്റ് റിവ്യു, ന്നാ പിടിച്ചൊ Arun Mohanan & Asif C Asharaf.


എംഐ എ1 / MI A1.

* സെറ്റ് കൊള്ളാം. ഒരു ഒതുക്കമുണ്ട്. ഏതാണ്ട് OnePlus 3T, OnePlus 5യുടെ ഒക്കെ സൈസ്. OP5യുടെ അത്രയും തിൻ അല്ല, പക്ഷെ ബൾക്കിയും അല്ല.
* ആൻഡ്രോയ്ഡ് വൺ ആണ് ഓഎസ്. വർഷൻ 7.1.2 (Naugut). സംഭവം കൊള്ളാം. അപഡേറ്റ് ഉണ്ട്. ഉടൻ തന്നെ ഒറിയൊ വരുമെന്ന് കേൾക്കുന്നു.
* സ്ക്രീൻ AMOLED ഒന്നുമല്ല. പക്ഷെ കുഴപ്പമൊന്നുമില്ല. ഗൊറില്ലയാണോ എന്ന് ഞാൻ നോക്കിയില്ല, എനിക്ക് ഗൊറില്ലയിൽ വിശ്വാസമില്ലച്ചോ!
* ക്യാമറ കിടുവാണ്. ഡ്യുവൽ ക്യാമറയുണ്ട്. പോട്രേറ്റ് എടുക്കാൻ ഉഗ്രനാണ്. നല്ല ഫീച്ചേർസ് ഉണ്ട്. ഫ്രണ്ട് ക്യാമറയും തിരക്കേടില്ല.
* ബാറ്ററി എകദേശം 20-24 മണിക്കൂർ എനിക്ക് നിൽക്കുന്നുണ്ട്. (ആഫ്റ്റർ ആൾ ഫേസ്ബുക്ക് / യൂട്യൂബ് ആന്റ് ധാരാളം സിമെന്റ്സ്)
* ജിപിഎസ് വർക്കാവുന്നുണ്ട്.
* ഫാസ്റ്റ് ചാർജ്ജിങ്ങ് ഇല്ലാ എന്നാണ് എന്റെ വിശ്വാസം.
* ബാക്കിയൊക്കെ സാധാരണ പോലെ തന്നെ.
* വില. 16,000.

ഗാഡ്ജറ്റ് റിവ്യു, ന്നാ പിടിച്ചൊ Arun Mohanan & Asif C Asharaf.

ആധാർ ആക്ടിനു വിപരീതമായി ഒരു വ്യക്തിയുടെ ആധാർ നമ്പർ പത്രത്തിൽ അടിച്ച് ആഘോഷിച്ച മാതൃഭൂമിക്ക് എത്ര ലൈക്കെന്റെ കൂട്ടുകാരേ!


ആധാർ ആക്ടിനു വിപരീതമായി ഒരു വ്യക്തിയുടെ ആധാർ നമ്പർ പത്രത്തിൽ അടിച്ച് ആഘോഷിച്ച മാതൃഭൂമിക്ക് എത്ര ലൈക്കെന്റെ കൂട്ടുകാരേ!

Deccan Chronicle / 28th Sept.


Social media observer Hiran Venugopalan says that what should be healthy discussions and debates often turn into mass abuse on social network. “Be it for politics or cinema, there’d be a mass attack to shut up individuals who don’t agree with them on social media. There is also a trend of commenting with propaganda. For instance, in Anna’s case, two people would comment, ‘you also look bad without makeup’, giving an impression that she had said something about Mammootty’s looks, whereas she didn’t speak a word about it. So a third person reading these two comments may come to the wrong conclusion,” he says. Observing the practice of superstars in Tamil Nadu, Hiran says they have all come out and apologised for such behaviours of fans. “Even Ajith who is not on social media said he is sorry. That is very appreciable. I expected Mohanlal to respond when Vineeth was being attacked. When Vineeth, as a young boy, was asked if he liked his actor-dad Sreenivasan or Mohanlal more, he had said ‘Lal uncle’.” – Deccan Chronicle / 28th Sept.

‘മനോരമ പൂട്ടുന്നു. പിന്നിൽ മോഹൻലാലും ആന്റണിപെരുമ്പാവൂരും മറ്റ് പ്രമുഖരും.’


‘മനോരമ പൂട്ടുന്നു. പിന്നിൽ മോഹൻലാലും ആന്റണിപെരുമ്പാവൂരും മറ്റ് പ്രമുഖരും.’

അനന്തരം അവർ ഐസ്ക്രീം കഴിച്ചു…. 😍


അനന്തരം അവർ ഐസ്ക്രീം കഴിച്ചു…. 😍

Mutton Raan!


Mutton Raan!

Sunil P Elayidom on Knowledge, Culture and Power – Experience in Contemporary India. Houseful.


Sunil P Elayidom on Knowledge, Culture and Power – Experience in Contemporary India. Houseful.

വീണ്ടും പറയുന്നു. ട്രന്റ് നോക്കി കോഴ്സുകൾക്ക് പോവാതിരിക്കുക. പത്രണ്ടാം ക്ലാസ് അത്ര മോശം ക്ലാസൊന്നുമല്ല. ആ പ്രായത്തിൽ പാഷൻ / ഇഷ്ടം എന്നിവ തിരിച്ചറിയാൻ നോക്കുക. എന്നിട്ട് കോഴ്സ് തീരുമാനിക്കുക. ട്രന്റ് ആണ്. അത് മാറിക്കൊണ്ടിരിക്കും.


വീണ്ടും പറയുന്നു. ട്രന്റ് നോക്കി കോഴ്സുകൾക്ക് പോവാതിരിക്കുക. പത്രണ്ടാം ക്ലാസ് അത്ര മോശം ക്ലാസൊന്നുമല്ല. ആ പ്രായത്തിൽ പാഷൻ / ഇഷ്ടം എന്നിവ തിരിച്ചറിയാൻ നോക്കുക. എന്നിട്ട് കോഴ്സ് തീരുമാനിക്കുക. ട്രന്റ് ആണ്. അത് മാറിക്കൊണ്ടിരിക്കും.