“എന്റെ സിനിമയുടെ ബഡ്ജറ്റിനെക്കാൾ വലുതാണ് ബാഹുബലിയുടെ കേരളാ‌‌ മാർക്കെറ്റിങ്ങ് ബഡ്ജറ്റ്. അത്തരം വലിയ റിലീസിനെ എങ്ങനെ സർവൈവ് ചെയ്യാനാണ്?” – രഞ്ജൻ പ്രമോദ്

ബാഹുബലിയിലെ അതിഭീകര‌ ട്വിസ്റ്റ്.. ആദ്യ കമന്റിൽ…

Dear Rajamouli, I am fan of your movies. And that too from days of Vikramarkudu and Chathrapathi. I thought you are a man of imagination and sensibility tho the politics inside movie is very populist.

But this status changes the whole perspective I had about you and the only way I find to respond to this status is by showing my third figures. Go fuck off.

മണിയുടെ ബ്രൊ ലംബോധരൻ സാറേ‌ കൂടി ഉപദേഷ്ടാവാക്കരുതോ?

ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിനായി നിൽകുന്നവരുടെ സംഭാഷണം

ഒന്നാമൻ : ‘പണ്ടാരം’ എന്തൊരു ക്യൂ!
രണ്ടാമൻ : ഈ ‘പാണ്ടികൾ’ വന്ന് ഫുൾ തിരക്കാക്കുന്നതാ!
ഒന്നാമൻ : സത്യം. കുളിക്കാത്തെ കുറേ ബസ്മവുമിട്ട് വരും, അലമ്പന്മാർ. കൊറേ കാശിട്ട് ഭണ്ഡാരം നിറച്ചാൽ ഭക്തിയായെന്ന… ഇവമാരെ ഒക്കെ ബാൻ ചെയ്യണം!

സർവ്വവ്യാപിയെന്ന് അവകാശപ്പെടുന്നവന്റെ മുകളിൽ വംശീയ സംഭാഷണം നടത്തുന്നവരെ കണ്ടപ്പോൾ ‘നാടൻ മത്തി’ എന്ന ടാടിക്സ് വച്ച് പാലക്കാട് മീൻ മാർക്കറ്റ് ചെയ്യുന്ന മീൻകാരനെ ഓർത്തുപോയി.

ബാഹുബലി രണ്ടിലെ നറേഷനും ഫിസിക്സും ലോജിക്കും‌ ഒക്കെ റിവ്യു ചെയ്യുന്നത് കണ്ടാൽ തോന്നും‌ പടം‌ നോളനും സ്പിൽബർഗും ചേർന്നെടുത്തതാണെന്ന്!

പെപ്സി മുതലാളിയും പരസ്യ ഏജൻസിയും എന്തായിരിക്കാം ശ്രമിച്ചത്? അയ്യേ! മമ്മൂട്ടീടെ രവിമാമനെ പോലെ ഈ സായിപ്പന്മാരെ കൊണ്ട് അമ്പലപ്പുഴ എന്ന് പറയിപ്പിക്കണം!


പെപ്സി മുതലാളിയും പരസ്യ ഏജൻസിയും എന്തായിരിക്കാം ശ്രമിച്ചത്? അയ്യേ!

മമ്മൂട്ടീടെ രവിമാമനെ പോലെ ഈ സായിപ്പന്മാരെ കൊണ്ട് അമ്പലപ്പുഴ എന്ന് പറയിപ്പിക്കണം!

പെപ്സി മുതലാളിയും പരസ്യ ഏജൻസിയും എന്തായിരിക്കാം ശ്രമിച്ചത്? അയ്യേ!

മമ്മൂട്ടീടെ രവിമാമനെ പോലെ ഈ സായിപ്പന്മാരെ കൊണ്ട് അമ്പലപ്പുഴ എന്ന് പറയിപ്പിക്കണം!

ബാഹുബലി 2 : ആദ്യത്തെ ഇഷ്ടമായാൽ ഇതും ഇഷ്ടമാവും. ആദ്യ സിനിമയുടെ ക്ലൈമാക്സ് ആണ്. അല്ലാതെ ഒരു ഫ്രാഞ്ചേസി മോഡൽ സെക്കന്റ് പർട്ടല്ല. സത്യരാജ് രമ്യാകൃഷ്ണൻ കൊള്ളാം. അത്ര തന്നെ!

തെറ്റായ വാർത്ത പ്രചരിക്കുന്നു. അത് ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഓടി നടക്കുന്നു. മാധ്യമധർമ്മർ അതിനെ തൊണ്ട തൊടാതെ അച്ചടിക്കുന്നു. പിന്നീട് അത് വെറും വ്യാജനാണെന്ന് തെളിയുന്നു, അത് അറിയുന്നവർ ആദ്യം അതിനെ എതിർക്കുകയും – അതിന്റെ അധ്വാനവും ബുദ്ധിമുട്ടും ഓർത്ത് തെറ്റാണെങ്കിലും അത് ശരിയാണെന്ന് ധരിക്കുന്നവരെ പോലെ പെരുമാറുന്നു. അങ്ങനെ ആ വാർത്ത ഒരേ സമയം തെറ്റും, എന്നാൽ അതിന്റെ ഇമ്പാക്റ്റ് ശരിയുമായി ഇരിക്കുന്നു.

മോഹൻലാലിനെ തെറി വിളിച്ചവനെ ഹാക്ക് ചെയ്തു എന്ന വാർത്തയും, മണിയുടെ വീഡിയോയും മാത്രമല്ല, ഇത് പോലെ ഒട്ടനവധി നിരവധിയുണ്ട്. അതിലെ ഒന്നാണ് പത്തു രൂപാ കോയിൻ ബാൻ ചെയ്തു എന്ന വാർത്ത. ഇത് വ്യാജ വാർത്തയാണ് എന്ന് എല്ലാവർക്കും അറിയാം. പ്രമുഖ പത്രത്തിൽ വരെ അച്ചടിച്ച് വന്നൊരു വ്യാജ വാർത്ത. എന്നാലും അടുത്ത ഇടപാടിൽ വാങ്ങിയിലെങ്കിൽ ബാങ്കിലൊക്കെ പോയി മാറേണ്ടി വരുന്ന ബുദ്ധിമുട്ട് ഓർത്ത് നമ്മൾ ആ കോയൻ വാങ്ങാതിരിക്കും. ഇത്രയും ബുദ്ധിയുള്ള നിങ്ങൾ ചെയ്യുമ്പോൾ അതിൽ വല്ല കാര്യവും കാണും എന്ന് വിചാരിച്ച് നാലാളുകൂടി വാങ്ങാതാവും. അങ്ങനെ അങ്ങനെ ആ വാർത്തയും കോയനും ഒരേ സമയം വ്യാജനാവും.

ഇത് പോലെ തന്നെയാണ് ആധാറിന്റെ ഗതിയും. അത്യാവശ്യം ബോധമുള്ള, വായിച്ച് വിവേകം വന്ന ചിലരെങ്കിലും അതെടുക്കാതെ ഒന്ന് റെസിസ്റ്റ് ചെയ്ത് നിൽക്കും. അങ്ങനെ നിൽക്കുമ്പോൾ നമ്മടെ ബാങ്ക് വിളിക്കും (ബാങ്കേ!) അകൗണ്ടുമായി ആധാർ ലിങ്ക് ചെയ്യണ്ടേ സാർ എന്ന് ചോദിച്ച് തുടങ്ങും. അധാർ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ ആധാർ ഗുണങ്ങളുടെ പട്ടികയായി – ആധാറില്ലെങ്കിൽ പപ്പടം ഒറ്റപൊള്ളമായി കാച്ചാൻ കഴിയില്ല എന്ന മോഡൽ ഡയലോഗുകൾ. ഇതൊക്കെ കേട്ട് ഇനി ഒരു ബുദ്ധിമുട്ട് വേണ്ട എന്ന് വിചാരിച്ച് ഈ പണിക്കിറങ്ങുമ്പോൾ നിങ്ങളുടെ പിന്നാലെ ഇത്രപേർ നിങ്ങളെ കണ്ട് ഇതിനു ഇറങ്ങുമെന്ന് ഓർക്കുക.

വെൽ, ഒരു ഇമെയിൽ, അകൗണ്ടൊക്കെ ഒന്ന് പോയാൽ, വേറൊന്ന് നല്ലതുണ്ടാക്കാം. ബയോ മെട്രിക്ക് ഒന്നെയുള്ളു. ജാഗ്രതൈ.

എനിക്കിതുവരെ ആധാർ ഇല്ല. ആധാർ ലിങ്ക് ചെയ്യാൻ ആവശ്യപ്പെടുന്ന ബാങ്കുകളുമായി പബ്ലിക്ക് ട്വീറ്റിൽ അത് നിർബന്ധമല്ലെന്ന് ഉറപ്പ് വാങ്ങുന്നുണ്ട്, അതിനു വലിയ വിലയൊന്നും ഇല്ലെങ്കിലും. ആധാർ ഗുണങ്ങളിൽ അവർ പറയുന്ന ഗുണങ്ങൾ പലതിനും ആധാർ ഇല്ലാതെ ചെയ്യാനും വഴികൾ ഉണ്ട്. പിന്നെ (എച് ഡി എഫ് സിയുടെ കാര്യത്തിൽ ) ഞാൻ നഷ്ടപ്പെടുത്തുന്നത് 300 രൂപക്ക് മുകളിൽ ഫാസൂസിൽ നിന്ന് ഫുഡ് വാങ്ങിയാൽ കിട്ടുന്ന 20% ഡിസ്കൗണ്ടും ഓൺലൈനിൽ ബാറ്റ ചെരുപ്പ് വാങ്ങിയാൽ കിട്ടുന്ന 15% ഓഫും ആണ്. അത് ഞാൻ അങ്ങ് സഹിച്ചു.

അവസ്ഥാ!

* കട്ടപ്പ കൊന്നതല്ല, ബാഹുവിനു വയറിളക്കം വന്ന്‌ ചത്തതാണ്.

* മോഹാൻലാൽ 80 വയസുള്ള‌ ബാഹുബലിയായി വരുന്നുണ്ട്. 8 വയസ്സിന്റെ ഫ്ലാഷ്ബാക്ക് മമ്മുട്ടി ചെയ്യും.

* സത്യരാജ് ഡബിൾ റോളിലല്ല. നൂറുറോളാണ്. ഇൻസ്പയേർഡ് ഫ്രം കൗരവർ. പൗരാണിക്ക് ഭാരതീയ‌ ടെസ്റ്റ്ട്യുബ് ശിശുസ്.

* ബാഹുബലിയുടെ ശരിക്കത്തെ അപ്പൻ കട്ടപ്പായുടെ‌ കൂടപ്പിറപ്പിൽ ഒരുത്തൻ ആണ്. (ഫുഡ് തരു‌‌‌ മാമ എന്ന് പറയുന്ന ഫസ്റ്റ് പാർട്ടിലെ‌ സീൻ, പോത്തേട്ടൻ ബ്രില്ലന്റ്സ് ആണ്)

* അപ്പൻ രാജാവല്ലെന്ന് അറിയുന്ന‌‌ ബാഹു രാജകുതിരവണ്ടിയുടെ (പള്ളിക്കുതിര?) മുന്നിൽ പോയി സെന്റി അടിക്കും. അത് കണ്ടാണ് അനുഷ്ക സ്നേഹിക്കുന്നത്.

* ബാഹുബലിക്ക് ഐ എ എസിൽ‌ ഒന്നാം റാങ്ക്‌ ഉണ്ടായിരുന്നു. പക്ഷെ അതിന്റെ ആഘോഷത്തിനിടെ‌ മിസ്റ്റർ‌ പല്വാൽ ദേവൻ വീഞ്ഞു‌കുപ്പി എടുത്ത് പോൾആസാദ് എന്ന സുഹൃത്തിനേ….

അവന്റെ ഒക്കെ ഒരു സസ്പൻസ് പൊട്ടിക്കൽ. ഇതിനു മാത്രം പാണമ്പള്ളത്തി‌ എവിടെനിന്ന് കിട്ടുന്നൂ…