എന്നോടുള്ള സ്നേഹം കാണിക്കാൻ എന്റെ മരണത്തിൽ അവധിക്ക് പകരം കൂടുതൽ പണിയെടുക്കൂ” എന്ന് കലാമിനെ പോലൊരു വ്യക്തി പറഞ്ഞിട്ടുണ്ടെങ്കിൽ കാരണവും സാഹചര്യവും ഉദ്ദേശവും മനസ്സിലാക്കാതെ പദാനുപദമായി അതിനെ വിഴുങ്ങുന്നത് കണ്ട് സങ്കടവും സഹതാപവും തോന്നുന്നൂ. കലാം സ്വപ്നം കാണാൻ പറഞ്ഞ സ്ഥിതിക്ക് ഇനി പത്താംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് മണിക്കൂർ സ്വപ്നം കാണൽ നിർബന്ധമാവോ ആവോ!