വടക്കൻ സെൽഫി

വടക്കൻ സെൽഫി, 2015 : ടാർഗറ്റ് ഗ്രൂപ്പിനെ വ്യക്തമായി കണ്ട് എഴുതിയ മറ്റൊരു വിനീത് സിനിമ. കേരളത്തിൽ തേങ്ങയെക്കാൾ കൂടുതൽ ഉള്ള ബിടെക്ക് എന്ന ‘വസ്തു’വിനെ ചുറ്റി പറ്റി പോവുന്ന ഒരു സിനിമ, അതിൽ അധികം വെറുപ്പിക്കാത്ത മൂന്ന് ട്വിസ്റ്റിനു മുകളിൽ ആറു ട്വിസ്റ്റ് ഇടാത്ത ഒരു കഥ. നായിക വെറുപ്പിച്ചഭിനയിച്ചത് കൊണ്ടാവണം വിനീതും അജുവും അഭിനയം ഗംഭീരമായി തോന്നി. ‘ഫോണിടുത്ത’ വിജയരാഘവനാണ് മാൻ ഓഫ് ദ മാച്ച്.

മിച്ചൽ ജോൺസണെ മലയാളികൾ കയറി ‘പൊങ്കാല’ ഇട്ടത് അങ്ങേരുടെ രോമത്തെ പോലും നോവിച്ചിട്ടില്ല. എന്ന് മാത്രമല്ല അങ്ങേരു മാന്യമായ ഭാഷയിൽ ഉത്തരം പറയുകയും ചെയ്തു. മലയാളം ഭാഷ ഒരു സ്പാമിങ്ങ് ഭാഷയായി ഇന്റർനെറ്റ് കാണാൻ തുടങ്ങി എന്നതും കൂടി ഓർക്കുമ്പോൾ യശ്വന്ത് സഹായി പറഞ്ഞത് എത്ര ശരിയാണെന്ന് തോന്നിപോവുന്നു! “ചുപ്. മേനേ സോച്ചാ കി കേരൾ മേ ബുദ്ധിമാൻ കാ ലോഗ് രഹ്തേ ഹേ. മഗർ അഭി മാലും പടാ, മേനേ ഗലത് സംഝാ ഹൂം. സമ്പൂർണ്ണ ചാച്ചരതാ… ബന്ദർ കാ ബച്ചേ…”

India's Daughter

India’s Daughter, 2015 : If it was just another documentary, I would have blamed and criticized the way it’s made – they way visuals are reconstructed and the cheesy way of showing the whole issue. The documentary looks (and is) over dramatic – the way Mukesh, the Convict talks is too detailed, sort of well written sentences and even he talks too much in clarity about the whole Juvenile justice.

But, what that really matters, and agitates, is the way Defense lawyers talks about the whole issue. Mr. M.L Sharma says “You are talking about man and woman as friends. Sorry, that doesn’t have any place in our society. WOMEN MEANS, I IMMEDIATELY PUT SEX IN HIS EYES.” and the other Defense lawyer, Mr. A.P. Singh says “If my daughter / sister engaged in pre-marital activities, I would put petrol on her and set her alight.”

Yes. This Documentary is an insult to the Entire India, it’s culture and system, for the one reason that it’s clearly shows how shamelessly an educated Indian lawyers think about Women and Womanhood. And for the fact that he is not punished or disqualified from his profession for his inhumane perspective of defense.