കേരളത്തിൽ താമസിക്കുന്നവരുടെ ശ്രദ്ധക്ക് : പറമ്പിൽ തീകത്തിച്ചതിന്റെ ചാരമുണ്ടെങ്കിൽ മണ്ണിട്ട് മൂടുക. ഉൽക്ക വീണ സ്ഥലം തപ്പി മനോരമക്കാർ ഇറങ്ങിയിട്ടുണ്ട്. എല്ലാ എഡിഷനും വേണ്ടത്രയും ഉൽക്ക സ്പോട്ട് കിട്ടുന്നതുവരെ നിങ്ങളുടെ തൊടി നിങ്ങൾ സൂക്ഷിക്കുക

ഫയർമാൻ എന്ന 'ഹിറ്റ് ' ചിത്രം.

ഫയർമാൻ എന്ന ‘ഹിറ്റ്’ ചിത്രം, ഒരു റിവ്യു : ‘ട്രാഫിക്ക് ‘ എന്ന ഹിറ്റിനു ശേഷം മലയാളത്തിൽ വരുന്ന ‘ഒരു ദിവസം, ഒരു സംഭവം’ എന്ന കഥനരീതിയിൽ അവസാനം പോട്ടുന്ന ഒരു ‘ട്വിസ്റ്റി ക്ലൈമാക്സ്’ കൂടി ചേർത്തിണക്കിയതാണ് ഫയർമാൻ. അറുബോറൻ ഗ്രാഫിക്സും പരിപ്പുവടവരെ സ്ലോമോഷനിൽ ബൈസെപ്സ് കാണിച്ച് തിന്നുന്ന ഉണ്ണിമുകുന്ദനേയും കണ്ട് നാടകീയതയുടെ അങ്ങേയറ്റമായ ബോറടിപ്പിക്കുന്ന ആദ്യപകുതി സഹിച്ചിരുന്നാൽ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സർവ്വലോക തീവ്രവാദികളെ പൊട്ടനാക്കുന്ന ക്ലൈമാക്സ് അടങ്ങുന്ന രണ്ടാം പകുതി കാണാം. ഇടക്ക് രണ്ട് മരണവും, ആർക്കോ വേണ്ടി തിളക്കുന്ന സലീംകുമാറും. ഒടുക്കം സംവിധായകന്റെ പേരുപോലും തെറ്റി എഴുതിയിരിക്കുന്ന ടൈറ്റിൽ കാർഡും. മമ്മൂട്ടിയുടെ ലുക്കും രാഹുൽ രാജിന്റെ സംഗീതവും മാത്രമായിരുന്നു ആശ്വാസം.

The theory of everything

Life of  Stephen Hawking’s, based on his ex-wife’s biography. The movie is attractive and romantic, yet not exaggerated or over dramatized. Instead of focusing on Hawking’s life tragedy or  listing his contributions to Physics, the movie takes a personal angle. The amazing cinematography, clean script and brilliant performances make the movie justified and impressive.

Boyhood

Boyhood is stunning. Just like Linklater’s Trilogy, the movie deals the most sophisticated human emotion with a simple, micro storyline. This time Linklater’s narration follows a boy and his life for 12 years (and it took 12 years in making). The brilliant making, interesting way of story telling, indirect representation of time makes the awesome. And Patricia, no wonder why she won Oscars!

The way India’s so called #1 Taxi Service works : On 6th of Feb, we had to travel to Kerala by train and we had decided to take a cab from our home at Neotown, Electronic City to KRPuram Railway Station. My sister had made a call to Meru Cabs at around 6 and requested for a booking at 6.30. As usual , they said the cabs weren’t available in Genie, but was available in Meru at 6.40 pm. Since we had no other choice, we agreed to it, after repeatedly reassuring that the cab would reach exactly by 6.40 and specifically mentioned that our plans would go for a toss if the cab reaches later than 6.40. He guaranteed the trip and said we would get a confirmation SMS soon and the driver details 20 minutes before the ride, both of which didn’t happen till 6.25. We then called them and after a lot of confusion and discussion, got a very blunt and arrogant statement that “We have cancelled the ride”.

After some heated arguments we hung up the call since we didn’t have time to waste. It was too late to search out for an alternative and autos weren’t available then, and we had to drive our own car half the way and switch to an auto later (at a very high rate, of course). In spite of all the rush and panic, we still had to miss our train since we reached the station late! We later had to alter our journey plan by driving all the way from Bangalore to Palakkad in our own vehicle, when we had talkal train tickets for four people (to and fro)

Thanks to the most unprofessional, irresponsible and unethical service by the so-called No1 cab service of the country, we were able to spend 4k on Tatkal tickets (when getting a Tatkal ticket is considered luckier than winning a lottery, we had surprisingly been able to grab tatkal ticket for 4 of us in 3 AC) and 8k on petrol+tolls and go through a lot of pain and panic in a matter of few hours!

ദില്ലിയിലെ പരാജയം ബിജെപിക്ക് എതിരായ ജനവികാരം എന്ന് ഉമ്മൻസ്. ട്രൗസറിൽ തൂറി നിൽക്കുന്നോന്നാ തീട്ടം ചവിട്ടിയവനെ കളിയാക്കി ചിരിക്കുന്നത്!‪#‎കോൺഗ്രസ്മൊട്ട‬

തമിഴ് രാഷ്ട്രീയം കേട്ട് തുടങ്ങിയ കാലം തൊട്ട് ആഗ്രഹിക്കുന്നതാണ് പ്രാദേശിക പാർട്ടികൾ ഭരിക്കുന്ന കേരളം. ദെൽഹിയിൽ ഒരു സീറ്റുമില്ലാതെ കോൺഗ്രസ് തോൽക്കുമ്പോൾ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് തോന്നുന്നു !

ഇന്ധന വില കുറഞ്ഞതോണ്ട് ബസ്സ് ചാർജ്ജ് കുറക്കണമത്രെ! മലയാളികൾ കൊള്ളാം, ഓരോ ആവശ്യങ്ങളേ! മിനിമം ചാർജ്ജ് അഞ്ചായിരുന്ന കാലത്ത് ബസ്സ് മൊതലാളി പറയാൻ തുടങ്ങിയതാ, മിനിമം പത്താക്കണം പത്താക്കണം എന്ന് ! ആകെ ആക്കിയത് ഏഴ്, ഇനി ഇപ്പൊ കുറക്കണമത്രേ! ബസ്സ് മുതലാളിടെ ദണ്ണം മനസ്സിലാക്കാത്ത ബോഷ്കന്മാർ! വേണേ ഇന്ധനവില കുറഞ്ഞതിനെ തുടർന്ന് ഈ മാസം നടത്താനിരുന്ന ബസ്സ് ഹർത്താൽ മാറ്റി വയ്ക്കാം! അത്ര തന്നേ!!

സത്യത്തിൽ ലാലിസത്തെ ലോലിസമാക്കിയത് മോഹൻലാലിനിട്ട് ട്രോളാണ് വേണ്ടി മാത്രമായിരുന്നോ? സർക്കാർ നടത്തുന്ന ഒരു പരിപാടിയിൽ ഇത്രയും ചിലവിൽ ഒരു മോശം പരിപാടി സംഘടിപ്പിച്ചു എന്ന വസ്തുത മോഹൻലാൽ കാശു തിരിച്ച് കൊടുത്താൽ മാറുന്ന പ്രശ്നമാണോ? ലാലിസം ഒരു ബാൻഡാണ്, നാഷ്ണൽ ഗേംസ് പോലൊരു പരിപാടിക്ക് അവരെ വിളിച്ചു, ഇത്രയും കാശു കൊടുത്തു, മോശമായി സംഘടിപ്പിച്ചു, മോശമായി പർഫോം ചെയ്തു എന്ന അവസ്ഥയെ നാട്ടുകാർ സോഷ്യൽ മീഡിയ വഴി കുറ്റം പറഞ്ഞപ്പോൾ അതിൽ ‘ലാലേട്ടനെതിരെ’ ആണെന്ന് ധരിച്ച്, ലാലേട്ടന്റെ സൈഡ് നിന്ന്, കാശ് തിരിച്ച് കൊടുത്തു എന്ന് കേട്ടതും ‪#‎isupportlalettan‬ ‪#‎lalettamaapu‬ കൊണ്ട് വരുമ്പോൾ രക്ഷപ്പെടുന്നത് രണ്ട് കോടി ‘ട്രൂപ്പിനു’ കൊടുത്ത് ഒരു പരിപാടി നടത്തി സ്വന്തം കീശ നിറച്ച ചില ജീവികളാണ്.

അമൃതാനന്ദമയിക്കെതിരെ ആരേന്ത് പറഞ്ഞു – മനോരമ്മക്കറിയില്ല. കല്യാൺ സിൽക്സിൽ പ്രശ്നമുണ്ടെന്നൊ? അറിയില്ല. മാണി പിന്നെ കോഴയെ വാങ്ങിയില്ല (അതോണ്ട് അതൊരു വാർത്തയല്ല!). പക്ഷെ അറസ്റ്റിനു മുന്നെ ടോം ജോർജ്ജിനോട് ‘ഉന്മത്തയായ’ യുവതി എന്തൊക്കെ പറഞ്ഞെന്നും, എങ്ങനെ കൊക്കേൻ വലിച്ചെന്നും മനോരമക്ക് വ്യക്തമായി അറിയാം.

കൊക്കേനും കഞ്ചാവും പോലെ ഇമ്മാതിരി കോപ്പിലെ അച്ച് നിരത്തലും ഒരു കിക്ക് കിട്ടുന്ന ഏർപ്പാടാവും അല്ലേ മനോരമേ, എഴുതുമ്പോളും വാങ്ങുമ്പോഴും വായിക്കുമ്പോഴും വിൽക്കുമ്പോഴും ഒരു ‘സുഖം’ കിട്ടുന്ന പണി! ‪#‎പട്ടിത്തീട്ടങ്ങൾ‬