ബെന്യാമിന്റെ പുതിയ 'ഇരട്ട നോവലുകൾ'

ബെന്യാമിന്റെ പുതിയ ‘ഇരട്ട നോവലുകൾ’ : രണ്ടു പുസ്തകങ്ങളും തമ്മിൽ ബന്ധമുണ്ടെങ്കിലും തുടർ നോവലല്ല. ഏത് വായിച്ചും തുടങ്ങാം. പേരിനോടുള്ള കൗതുകം കൊണ്ടാവാം ആദ്യം വായിച്ചത് ‘അൽ അറേബ്യൻ നോവൽ ഫാക്റ്ററി’യാണ്. അറബ് ജീവിതം, ജനാധിപത്യത്തിനും അവകാശത്തിനും വേണ്ടി നടക്കുന്ന മുല്ലപൂ വിപ്ലവവുമാണ് രണ്ടു പുസ്തകത്തിന്റേയും ഇതിവൃത്തം. നോവൽ ഫാക്റ്ററി കാര്യവിവരമുള്ള അതിഥിയായി നിന്ന് പ്രശ്നങ്ങളെ പഠിക്കുകയും അനുഭവങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ, ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ മതത്തിന്റെ ഉള്ളിൽ ഇരുന്ന് കൊണ്ട് കലാപത്തെയും കലാപകാരണങ്ങളേയും കേൾക്കുകയും ഭയക്കുകയും ചെയ്യുന്നു. കലാപ-ജനാധിപത്യ-ഭരണ-സാമ്പത്തിക വശങ്ങളിലൂടെ രണ്ടു പുസ്തകങ്ങളും ഇന്നതെ അറബ് വിപ്ലവങ്ങളേയും മുസ്ലിം ജാതി തർക്കങ്ങളിലൂടെയും കടന്ന് പൊവുന്നു. ഒരു കഥയായി, കഥ മാത്രമായി വായിക്കുന്ന സാധാരണക്കാരന് വേണ്ട ട്വിസ്റ്റും സിനിമ മോഡ് ത്രില്ലറുകളും ഇല്ലെങ്കിലും മനസ്സിൽ തട്ടുന്ന പല അനുഭവവിവരണങ്ങൾ വായിച്ചാൽ ഈ ലോകത്തെയും മതങ്ങളെയും ജാതിയേയും ഭയക്കും എന്നു തീർച്ച.

മംഗ്ലീഷ് സിനിമ

മംഗ്ലീഷ്, 2014 : ആദ്യപകുതിയിൽ നിറഞ്ഞു നിൽക്കുന്ന തർക്കുത്തര മോഡ് കോമഡികൾ/ചളികൾ. ടിനിടോം-മമ്മൂട്ടി ജോഡികൾ ഹാസ്യം കഴിയും വിധം വൃത്തിയായി കൈകാര്യം ചെയ്തപ്പോൾ ബാലചന്ദ്രൻ-ജോജു എന്നിവരുടെ ശ്രമങ്ങൾ പഴയ ചാണകക്കുഴി നിലവാരമായിപ്പോയി. രണ്ടാം പകുതി വലിഞ്ഞു അവസാനം എന്തിനൊ വേണ്ടി ചിരപരിചിതമായ ക്ലൈമാക്സിൽ അവസാനിച്ചു.
സ്ഥാനത്തും അസ്ഥാനത്തുമുള്ള സിനിമ ഡയലോഗ് റഫറൻസിങ്ങ് സാധാരണ ജീവിതത്തിന്റെ ശൈലിയായി കാണിക്കാൻ സലാം ബാപ്പു ശ്രമിച്ചിട്ടുണ്ട്, സാധിച്ചിട്ടുണ്ട്. സിനിമയൂടെ ആദ്യ സീനിലെ കൊച്ചിയും ഗാനവും എടുത്ത് പറയേണ്ടവയാണ്. ശ്രിന്ദ, വിനയ്, പോളിചേച്ചി എന്നിവരും സിനിമയിലെ തന്റെ പങ്ക് വൃത്തിയായി ചെയ്തു. കഥയുടെ സാരമായ അഭാവവും, ക്ലൈമാക്സ് കാണുമ്പോൾ ഉള്ള ‘അത് താന്‍ അല്ലെയോ ഇതെന്ന്, വര്‍ണ്യത്തില്‍ ആശങ്ക’യും ചിലനേരം ‘പ്ലിങ്ങാതെ പോവുന്ന’ ചളികളും മാറ്റി വച്ചാൽ, കണ്ടിരിക്കാവുന്ന ഒരു സിനിമയാവുന്നുണ്ട് മംഗ്ലീഷ്.

അല്ല, മാണിയെ മുഖ്യമന്ത്രിയാക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കേരളത്തിൽ മാത്രം ജയിച്ച കോൺഗ്രസ് സത്യത്തിൽ കേരളാകോൺഗ്രസ്സിലേക്ക് ലയിക്കണം. അപ്പറത്തെപോലെ ഇവിടേയും വിരിയട്ടെ രണ്ടിലകൾ !!

Velai Illa Pattadhaari

Velai Illa Pattadhaari, 2014 : A predictable, yet entertaining movie that uses the same old tamil formula. Cinematographer turned director Velraj did a clean work by doing a elegant casting (which saved the movie). Though the story turned her role into a melodrama, Saranya did a great performance. Samuthirakani and Hrishikesh did a justifiable role while Amala Paul, Vivek and Surabhi has nothing to do than filling the screen space.Music by Anirudh works on building the hero stuff, while the songs are similar to his old works, just like lyrics written by Dhanush.

Now they have named her as Neha. The news is unethical, with erotic and dramatic tone, and Tears shedding are fake. If there is any crime worst than rape, it would be reporting rape just like this. Dear Manorama, the reporter and editor who approved this content, you are just another rapist

ടിവി’നൗ’വിനെതിരെ ടൈംസ് നൗ കേസ് കൊടുത്തു. ടിവിനൗ ടിവിന്യൂ ആയി! മലയാളിയോടാ കളി!

feeling കുന്നങ്കുളം തന്നെ കണ്ടുപിടിച്ചത് മലയാളികളാ.. അവരോടാ അവന്റെ പിപ്പിരി!

Humpty Sharma Ki Dulhania

Humpty Sharma Ki Dulhania, 2014 : Just another one time watchable romcom from Dharma Productions. The movie is trying to sell “DDLJ is a Cult” and the formula works at some points. Varun Dhawan did better than his previous movies and Alia made movie entertaining, while the role was kind of stereotype. Watch if you are ‘that’ crazy about DDLJ and Rom-coms

Chef

Chef, 2014: Jon, the IronMan once again proved his acting and directing talent by cooking Fresh and yummy Cuban Sandwich filled with the tale of ‘do-what-you-love-to-do’. Well cooked screenplay, neatly chopped edit and stunningly presented DOP makes the movie rich, inspiring and entertaining. And yes, it’s garnished with Robert Downey Jr., Scarlett Johansson! PS: Don’t miss it If you are working on creative things under a stupid boss

അവന്റെയൊക്കെ പ്രശ്നം അവൾക്ക് സച്ചിന്നെ അറിയില്ലാ എന്നതാ! ആരാധിച്ച് കൊണകത്തിൽ തിരുകി കയറ്റിയ വല്ല മെസിയൊ നായരോ ആണിത് പറഞ്ഞിരുന്നെ ഒരുത്തനും ഒരു ക്രിമികടിയും ഉണ്ടാവത്തിലായിരുന്നു. ഇതിപ്പൊ പെണ്ണല്ലേ. ഈ ചേറെടുത്തെറിയുന്ന മക്കൾക്ക് ഗൂഗ്ഗിളില്ലെ ആശാത്തി ടെന്നിസായിരുന്നൊ ഷട്ടിലായിരുന്നോ അതോ ബാറ്റ്മിന്റൺ ആയിരുന്നോ കളിക്കുന്നതെന്നറിയുവായിരുന്നോ!!

ആഗ്രി ബേബീസ്, 2014 : ഒരു ഔട്ടോഫ് ഫോകസ് സിനിമ. ബോറടിപ്പിക്കുന്ന, ചിരിപ്പിക്കാൻ ശ്രമിക്കുന്ന സീനുകളുടെ മഹാസമ്മേളനം. പഴയ മലയാളം കുളി പടങ്ങളെപ്പോലെ നാലഞ്ചു കുളിക്കാൻ പോണസീനും, അതിനു ശീൽക്കാരവും, എന്തിനോവേണ്ടി തിളക്കുന്ന സ്ലോമോഷനും കൂടി ചേർത്തി ‘കോമഡി’ എന്ന പേരിൽ വിളമ്പിയിരിക്കുന്നു. സമ്മതിക്കണം.

കൊച്ചിയിൽ എത്തി മൂന്നു കൊല്ലമായെങ്കിലും ആദ്യമായാണ് ഇങ്ങനൊരു അനുഭവം. മിനിമം ട്രിപ്പിന് ഒരു ഓട്ടോക്കാരാൻ മിനിമം ചാർജ്ജ് മാത്രം വാങ്ങി. KL07 AK 6949 ഓടിച്ച അമ്മാവാ… ആ അഞ്ച് രൂപ ഞാൻ നിങ്ങൾക്ക് തന്നെ തരട്ടേ… എന്തൊ ആ നോട്ടു നോക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു.

feeling ബഹുമാനം!