പൊട്ടിപ്പൊളിഞ്ഞ് പാളീസായ മാതൃഭൂമിയുടെ ഷെയറുകൾ ഒരറ്റത്ത് നിന്ന് വാങ്ങി റിലയെൻസ് കേരളത്തിൽ ഒരു പത്രം തുടങ്ങാൻ വന്നപ്പോൾ, അപ്പുറത്ത് നിന്നും ബാക്കി ഷെയറുകൾ കൈവശപ്പെടുത്തി അവരെ തുരത്തി ഓടിച്ച് വീരേന്ദ്രകുമാർ വീരനായൊരു കഥയുണ്ട്. അന്നും ഇന്നും അമ്പാനിക്കറിയാം പത്രമുണ്ടെങ്കിൽ ഒത്തുക്കാനും ഉറക്കാനും പറ്റുമെന്ന്. നെറ്റ്വർക്ക് 18 എന്ന ഭീമനെ ഇന്ന് തിന്നുമ്പോഴും കേരളത്തിലാണ് റിലൈയൻസ് വാർത്തകൾക്ക് ഇച്ചിരി ഭൂരിപക്ഷക്കുറവ്.

X-Men: Days of Future Past

X-Men: Days of Future Past (2014) : Well made, well directed, predictable movie. The effects and some sub stories are awesome enough to make it a great movie experience. The movie lacks proper villains and second half is a bit loose and slow comparing to initial pace. Still, its a great watch, specially when you see Peter Dinklage. Hail GoT!

സ്മൃതി ഇറാനിയെ ചൊറിയുന്ന കേട്ടാൽ തോന്നും ഇത് വരെ ഇന്ത്യയിലുണ്ടായിരുന്ന മന്ത്രിയാരൊക്കെ ഓക്സ്ഫോഡ് പാസ് ഔട്ടാണെന്ന്! കോളേജ്ജ് ഡ്രോപ്പൗട്ട് ബിൽ ഗേറ്റ്സായാ ആഹാ, മന്ത്രിയായ ഓഹോ!

ജയിലിൽ കിടന്നാൽ ബഹുമാനം കിട്ടുമെന്നും ആദരവ് കൂടുമെന്നും ലഗേ രഹോ മുന്നാഭായ് കണ്ട് മനസ്സിലാക്കിയ ഒരാളെ ഈ ഭൂമിയിൽ ഉള്ളു. അധികം പ്രശസ്തി വേണ്ടെന്ന് വെച്ചിട്ടാവണം ജാമ്യത്തുക കെട്ടാൻ അയാൾ സമ്മതിച്ചിരിക്കുന്നു!

Kochadaiiyaan

Kochadaiiyaan, 2014 : Yes, It’s animation and it’s not up to the mark. But the movie means a lot for the huge effort and hard work. Brilliant BGM and Music by A.R. Rahman, mass capturing story with some stylish dialogs by K.S. Ravi Kumar and presence of Rajnikanth in style and sound makes the movie a great watch. While the total rendered output is just above average some shots and expression capture and the flow of scenes needs to be appreciated. Big claps to Soundarya Rajinikanth Ashwin for taking this huge risk of making a complete MC3D when they had enough budget to make it in real with Superimposition and other technologies.

How Old Are You, a inspirational movie

How Old Are You, 2014 : A well taken, inspirational movie. While the over dramatic dialogs and caricature mode BGM makes movie a bit low, the neat making, neat performance and message movie contained makes it a worth movie. Great come back from Manju Warrier ! Special mention to Sethulakshmi, Kunchako, Kalaranjini (specially for her sound and innocence), Tesni Khan and Vinay Fort for brilliant performance.

മലയാള വെബ് മാധ്യമത്തിൽ വന്ന എറ്റവും വൃത്തികെട്ട വാർത്ത അവതരണം. മരണം എന്നതിന് മിനിമം ഒരു ഓലപീപിയുടെ വിലകൊടുക്കാതെ ഇറക്കി വിട്ട ഹെഡ്ലൈനും സ്മൈലിയും ഇട്ട Asianet News ഒരു ചോദ്യം : “നിങ്ങൾ ചോറ് തന്നെയല്ലേ തിന്നുന്നത്?”

10170871_881228478569362_5554196897295528919_n

Mr. Fraud, A usual mediocre extravaganza

Mr. Fraud, 2014 : A usual mediocre extravaganza. The usual, predictable story thread that starts as a heist movie and ends up as a usual hero movie. This time too, Unnikrishnan succeeded in writing dialogs that suits more to the star idol of Mohanlal than his character, which definitely entertains majority. Unwanted sub-plots, too much of drama-emotional-baggage and characters who is just intended to show Mohanlal is charming (specially the women) makes the movie dull. Mohanlal’s charm and Gopi Sundar’s music (though it’s a bit over at times) makes the movie one time watchable.

നിൽക്കുമ്പോൾ ഇടത്ത് സ്വതന്ത്രയാനിരുന്നു എന്നും വച്ച്, ജയിച്ച് കഴിഞ്ഞ ഇടത് വേണോ? മ്മാക്ക് കേരളാകോൺഗ്രസ്സിന്റെ കാവി വെർഷൻ ‘കേരള മലയോര കർഷകാഃ’ തുടങ്ങാം!

— reading ജോയ്സ് ജോർജ്ജ് ചതിച്ചാശാനേ!

തന്റെ ഭാര്യയെ കൊന്നത് താനാണെന്ന് കുപ്രചരണത്തിനുള്ള മറുപിടിയായാണ് ‘സത്യം’ അറിയുന്ന തന്നെ ജയിപ്പിച്ചതെന്ന് ശശി! യേത്.. അങ്ങനെ! അപ്പും നോട്ടക്കും പിന്നെ പപ്പനാഭന്റെ എന്തോ ഒരു ഭാഗ്യത്തിലും താമര വിരിയാതെ പോവാൻ കാരണമായതിന് ടൈറ്റിൽ താങ്ക്സ് കാർഡിനു പകരം പഞ്ച് ഡയലോഗ്ഗടിക്കുന്നോ!

Number of AAP votes in entire kerala is too less than number of Malayalees with broom as profile picture

ആരു പറഞ്ഞു ആപ്പിന് ഈ ഇലക്ഷനിൽ റോളില്ലെന്ന്! ഒരുപാട് വലിയ ദുരന്ത തോൽവികളിൽ നിന്നും കോൺഗ്രസ്സിനെ രക്ഷിച്ചത് ആപ്പല്ലേ ! ഒരു ലക്ഷത്തിനൊക്കെ തോൽക്കുന്നതിനെ എഴുപതിനായിരമാക്കി കൊടുത്തത് ഒരു ചില്ലറക്കാര്യമാണോ?!