വാപ്പച്ചിയുടെ ലെഗസിയും ചിപ്പിനു മീതെ ഡാൻസു കളിച്ച ഇക്കയും ഹോളി ബൈബിളും എൻ എൻ എൻസൈക്ലോപിഡിയയും എനിക്ക് മാപ്പ് തരണം.

കാഷ്‌ലെസ് അക്കാൻ വേണ്ടി 2000ത്തിന്റെ നോട്ടിറക്കുക എന്ന് വച്ചാൽ ഡയറ്റിൽ ചോറും ചപ്പാത്തിയും നിർത്തി ബിരിയാണി മാത്രമാക്കുന്നത് പോലെയാണ്.

നോം പണിയെടുക്കുന്ന ക്വിന്റ്ടൈപ്പിൽ യുഐ ഡിസൈനർ ഒഴുവുണ്ട്. താല്പര്യമുള്ളവർ പിങ്ങുക. കിടിലൻ ടീം, നല്ല സലറി, നല്ല വർക്ക് കൾച്ചർ കൂടാതെ എന്റൊപ്പം ഡിസൈൻ ചെയ്യാനുള്ള ഭാഗ്യവും. വേറേന്ത് വേണം ഹേ!

നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടലിനെ മൃഗീയമെന്നൊ കാടത്തമെന്നൊ വിളിക്കുന്നത് ശരിയല്ല – ഒരു മൃഗവും ഒരു ഇരയോടും ഇത്തരം ക്രൂരത കാണിക്കാറില്ല. സമൂഹത്തിലെ നിയമത്തക്കാളും ഇരയുടെ അവകാശങ്ങളെക്കാളും മുകളിലാണ് തന്റെ അധികാരം എന്ന് ധരിക്കുന്ന വേട്ടക്കാരന്റെ ക്രൂരതയാണിത്.

അതിനെ എതിർക്കാത്ത, അതിനെതിരെ ശബ്ദിക്കാത്തെ എല്ലാവരും ഒരുതരത്തിൽ വേട്ടക്കാരന്റെ പക്ഷത്ത് തന്നെയാണ്. അധികാരത്തിൽ ഇരുന്നും നിശബ്ദനായി ഇരിക്കുന്നവർ കിം ജോങ് യുന്മാരും.

അതേ കാരണം, അതേ സമര രീതി, അതേ കേരളം.
5 വർഷം മുൻപിട്ട് സ്റ്റാറ്റസ്.

ഇന്റർനെറ്റ് റേഡിയൊ ലിസ്റ്റ് ചെയ്യുന്ന പഴയ പരിപാടി നല്ല‌ വൃത്തിക്ക് ചെയ്തിട്ടുണ്ട് radiohere.com – സിമ്പിളാണ്, പവർഫുള്ളും!


ഇന്റർനെറ്റ് റേഡിയൊ ലിസ്റ്റ് ചെയ്യുന്ന പഴയ പരിപാടി നല്ല‌ വൃത്തിക്ക് ചെയ്തിട്ടുണ്ട് radiohere.com – സിമ്പിളാണ്, പവർഫുള്ളും!

ഇന്റർനെറ്റ് റേഡിയൊ ലിസ്റ്റ് ചെയ്യുന്ന പഴയ പരിപാടി നല്ല‌ വൃത്തിക്ക് ചെയ്തിട്ടുണ്ട് radiohere.com – സിമ്പിളാണ്, പവർഫുള്ളും!

അരിവാൾ….

സ്വന്തം ക്ഷമ പരീക്ഷിക്കാൻ തീരുമാനിച്ചു. മലയാള സിനിമ ‘വാർ ആന്റ് ലൗ’ ഫോർവേഡ് അടിക്കാതെ കാണുന്നു. ഒരു ഓളത്തിനു Orion Champadiyil, Rajesh Mathiary Edat എന്നിവരെ അതിനു ചാലഞ്ചും ചെയ്യുന്നു. #WarAndLoveChallange

കോടതിയും വിധിയും നീതിയും ഒന്നുമില്ലാതെ അങ്ങ് ചുട്ട് കൊല്ലാണാണെങ്കിൽ പിന്നെ സർക്കാറൊക്കെ വേണോ സഖാവേ? ആ ജീവനുകൾക്ക് കേരള സർക്കാർ ഉത്തരം പറഞ്ഞേ പറ്റു.

India’s Waters Can’t Be Allowed To Flow Into Pak says PM. But sir, It’s a Chinese product!